"കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം 2012" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 2:
[[പ്രമാണം:Prithviraj 2008.jpg|thumb|right|200px|മികച്ച നടൻ [[പൃഥ്വിരാജ്]]]]
[[പ്രമാണം:Rima kallingal 2010.jpg|thumb|right|200px|മികച്ച നടി [[റിമ കല്ലിങ്കൽ]]]]
കേരള സർക്കാറിന്റെ 2012-ലെ [[കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം 2012|സംസ്ഥാന ചലച്ചിത്ര അവാർഡുകൾ]] 2013 ഫെബ്രുവരി 22-നു് തിരുവനന്തപുരത്ത് പ്രഖ്യാപിച്ചു. സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ മേൽനോട്ടത്തിൽ സംവിധായകൻ ഐ.വി.ശശി അധ്യക്ഷനായി രൂപീകരിച്ച ജൂറിയുടെ മുൻപാകെ ആകെ എൺപത്തിനാല് ചിത്രങ്ങളാണ് പ്രദർശിപ്പിച്ചത്. സംവിധായകൻ സിബി മലയിൽ, ഛായാഗ്രഹകൻ വിപിൻ മോഹൻ, എഴുത്തുകാരി ജയശ്രീ കിഷോർ, നടി സുലേഖ, സംഗീത സംവിധായകൻ ആർ സോമശേഖരൻ, എഡിറ്റർ രമേശ് വിക്രമൻ എന്നിവരാണ് ജൂറിയിലെ മറ്റ് അംഗങ്ങൾ.<ref>[http://www.asianetnews.tv/latest-news/5466-state-film-award-2012 ഏഷ്യാനെറ്റ് ന്യൂസ്: സെല്ലുലോയ്ഡ് മികച്ച ചിത്രം, പൃഥ്വിരാജ് നടൻ, റിമ കല്ലിങ്കൽ നടി]</ref><ref>[http://www.mathrubhumi.com/movies/malayalam/341777/ മതൃഭൂമി: സെല്ലുലോയ്ഡ് മികച്ച ചിത്രം; ലാൽ ജോസ് സംവിധായകൻ; പൃഥ്വിരാജ് നടൻ, റിമ നടി]</ref><ref>[http://www.manoramanews.com/cgi-bin/MMOnline.dll/portal/ep/mmtvContentView.do?contentId=13494355&programId=0&tabId=14&contentType=EDITORIAL&BV_ID=@@@ മനോരമ ന്യൂസ്: മികച്ച ചിത്രം സെല്ലുലോയ്ഡ്, നടൻ പ്രിഥ്വിരാജ്, നടി റീമാ കല്ലിങ്കൽ]</ref>
 
== ചലച്ചിത്രത്തിനു ലഭിച്ച പുരസ്കാരങ്ങൾ ==