27,456
തിരുത്തലുകൾ
Drajay1976 (സംവാദം | സംഭാവനകൾ) |
Drajay1976 (സംവാദം | സംഭാവനകൾ) |
||
1953-ൽ ജഗദീശ് ചന്ദ്ര ചാറ്റർജി പാർട്ടി വിട്ട് [[Indian National Congress|കോൺഗ്രസിൽ]] തിരികെ പ്രവേശിച്ചു. ത്രിദീബ് കുമാർ ചൗധരി പാർട്ടിയുടെ പുതിയ ജനറൽ സെക്രട്ടറിയായി ചുമതലയേറ്റു. 1969-ൽ [[East Pakistan|കിഴക്കൻ പാകിസ്ഥാനിലെ]] ആർ.എസ്.പി. അനുകൂലനിലപാടുള്ളവർ [[Shramik Krishak Samajbadi Dal|ശ്രമിക് കൃഷക് സമാജ്ബാദി ദൾ]] എന്ന സംഘടന രൂപീകരിച്ചു. അതിനുശേഷം ആർ.എസ്.പി.യും എസ്.കെ.എസ്.ഡി.യും അടുത്ത ബന്ധം പുലർത്തുന്നുണ്ട്.
1977-ലെ തിരഞ്ഞെടുപ്പിനുശേഷം കേരളത്തിലെ ഒരു ഭാഗം അടർന്നുപോവുകയും [[National Revolutionary Socialist Party|നാഷണൽ റെവല്യൂഷനറി സോഷ്യലിസ്റ്റ് പാർട്ടി]] രൂപീകരിക്കുകയും ചെയ്തു. എൻ.ആർ.എസ്.പി. [[Communist Party of India (Marxist)|സി.പി.ഐ. (എം.)]] എന്ന കക്ഷിയോടു തിരഞ്ഞെടുപ്പ് സഖ്യത്തിലായിരുന്നു.
==സമീപകാല ചരിത്രം==
==അവലംബം==
|