"റെവല്യൂഷനറി സോഷ്യലിസ്റ്റ് പാർട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Sidharthan എന്ന ഉപയോക്താവ് ആർ.എസ്.പി. എന്ന താൾ റെവല്യൂഷനറി സോഷ്യലിസ്റ്റ് പാർട്ടി എന്നാക്കി മാറ്റ...
വരി 138:
| 3
|}
 
1953-ൽ ജഗദീശ് ചന്ദ്ര ചാറ്റർജി പാർട്ടി വിട്ട് [[Indian National Congress|കോൺഗ്രസിൽ]] തിരികെ പ്രവേശിച്ചു. ത്രിദീബ് കുമാർ ചൗധരി പാർട്ടിയുടെ പുതിയ ജനറൽ സെക്രട്ടറിയായി ചുമതലയേറ്റു. 1969-ൽ [[East Pakistan|കിഴക്കൻ പാകിസ്ഥാനിലെ]] ആർ.എസ്.പി. അനുകൂലനിലപാടുള്ളവർ [[Shramik Krishak Samajbadi Dal|ശ്രമിക് കൃഷക് സമാജ്ബാദി ദൾ]] എന്ന സംഘടന രൂപീകരിച്ചു. അതിനുശേഷം ആർ.എസ്.പി.യും എസ്.കെ.എസ്.ഡി.യും അടുത്ത ബന്ധം പുലർത്തുന്നുണ്ട്.
 
==അവലംബം==