"ഐക്യ ജനാധിപത്യ മുന്നണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 2:
{{ആധികാരികത|date=2010 നവംബർ}}
കേരളത്തിലെ വലതുപക്ഷ-കോൺഗ്രസ് രാഷ്ട്രീയ പാർട്ടികളുടെ കൂട്ടായ്മയാണ് '''ഐക്യ ജനാധിപത്യ മുന്നണി''' അഥവാ '''യു.ഡി.എഫ്'''. മുന്നണിയിലെ ഏറ്റവും വലിയ കക്ഷിയായ [[കോൺഗ്രസ്|ഇന്ത്യൻ നാഷണൽ കോൺഗ്രസി]]ന്റെ(ഇന്ദിര)കേരളാ ശാഖയായ[[കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി]]യാണ് സാധാ‍രണയായി മുന്നണിക്ക് നേതൃത്വം നൽകുന്നത്.
ഓരോ തിരഞ്ഞെടുപ്പിലും മുന്നണിയിലെ പാർട്ടികളുടെ കാര്യത്തിൽ ചെറിയ വ്യത്യാസം ഉണ്ടാവുക പതിവാണ്. എങ്കിലും മുഖ്യകക്ഷികളായ ഇന്ത്യൻ നാഷണൽ കോൺഗ്രസ്, [[മുസ്ലിം ലീ‍ഗ്]], [[കേരളാ കോൺഗ്രസ്]] (മാണി)]] എന്നീ പാർട്ടികൾ കഴിഞ്ഞ കുറെ തിരഞ്ഞെടുപ്പുകളായി ഇതേ മുന്നണിയിൽ തുടരുന്നു.
 
[[ഇടതുപക്ഷ ജനാധിപത്യ മുന്നണി]] അഥവാ എൽ.ഡി.എഫ്. ആണ് കേരളത്തിൽ ഐക്യ ജനാധിപത്യ മുന്നണിക്ക് ബദൽ. വർഷങ്ങളായി [[കേരളം|കേരളത്തിലെ]] ജനങ്ങൾ ഇരു മുന്നണികളേയും അഞ്ചുവർഷം കൂടുമ്പോൾ വരുന്ന തിരഞ്ഞെടുപ്പുകളില് മാറി മാറി തിരഞ്ഞെടുത്തു വരുന്നു.
 
മുന്നണി ഏകോപന സമിതി യോഗങ്ങൾ മാസത്തിൽ ഒരിക്കൽ എങ്കിലും ചേരുന്നു. മുന്നണിക്കായി ഒരു കൺ‌വീനർ ഉണ്ട്. നിലവിൽ കൺ‌വീനർ കോൺഗ്രസ് - ഇന്ദിരയിലെ [[പി. പി. തങ്കച്ചൻ]] ആൺആണു കൺവീനർ.
 
== ഘടകകക്ഷികൾ ==
"https://ml.wikipedia.org/wiki/ഐക്യ_ജനാധിപത്യ_മുന്നണി" എന്ന താളിൽനിന്ന് ശേഖരിച്ചത്