"ഷിംല കരാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 36:
| wikisource1 = <!-- Up to 5 wikisourceN variables may be specified -->
}}
[[1972]] ജൂലൈ 2-ന് [[ഇന്ത്യൻ പ്രധാനമന്ത്രി]] [[ഇന്ദിരാ ഗാന്ധി|ഇന്ദിരാ ഗാന്ധിയും]] [[പാക്കിസ്താൻ]] പ്രധാനമന്ത്രി [[സുൽഫിക്കർ അലി ഭൂട്ടോ|സുൽഫിക്കർ അലി ഭൂട്ടോയും]] തമ്മിൽ ഒപ്പുവെച്ച കരാറാണ് '''ഷിംല കരാർ'''. [[ഉത്തർപ്രദേശ്ഹിമാചൽ പ്രദേശ് |ഉത്തർപ്രദേശിന്റെ ഹിമാചൽ പ്രദേശിന്റെ]] തലസ്ഥാനമായ [[ഷിംല|ഷിംലയിൽ]] വെച്ചാണ് ഇന്ത്യയും പാക്കിസ്താനും തമ്മിലുള്ള ഈ സമാധാനക്കരാർ ഒപ്പുവെച്ചത്.[[ഇന്ത്യാ-പാക്കിസ്താൻ യുദ്ധം 1971| തൊട്ടുമുൻപത്തെ വർഷം ഇരുരാജ്യങ്ങളും തമ്മിൽ നടന്ന യുദ്ധത്തിൽ]] [[ യുദ്ധത്തടവുകാർ|യുദ്ധത്തടവുകാരായി]] പിടിക്കപ്പെട്ട പാക്കിസ്താൻ സൈനീകരെ മോചിപ്പിച്ചതും [[ബംഗ്ലാദേശ്|ബംഗ്ലാദേശിന്റെ]] സ്വാതന്ത്ര്യത്തിലേയ്ക്ക് വഴിതെളിച്ചതും ഈ കരാറാണ്<ref name="test1">{{cite book |title= മാതൃഭൂമി ഇയർബുക്ക് |publisher= മാതൃഭൂമി |year= 2012 |isbn= 978-81-8265-259-0 }}</ref>. ഇന്ത്യയ്ക്കും പാകിസ്താനുമിടയിലെ [[ഇന്തോ-പാക് നിയന്ത്രണരേഖ|നിയന്ത്രണരേഖ]] (LOC) ഇരു രാജ്യങ്ങളും അംഗീകരിച്ചതും ഈ കരാറിന്റെ അടിസ്ഥാനത്തിലാണ്.
 
==അവലംബം==
"https://ml.wikipedia.org/wiki/ഷിംല_കരാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്