"പുത്തൻ പാന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 6:
ഭാഷ വളരെ ലളിതവും ഹൃദ്യവുമാണ്. സംസ്കൃത പദങ്ങൾ മറ്റു കൃതികളെ അപേക്ഷിച്ച് കുറവാണ്. അച്ചടിപ്പിശകുകളും ലേഖക പ്രമാദങ്ങളും കടന്നു കൂടിയിരിക്കാനിടയുള്ളതിനാൽ പാതിരിയുടെ കാവ്യ മാഹാത്മ്യത്തെക്കുറിച്ച പറയുന്നത് ശ്രമകരമാണ്
 
പതിനൊന്നാം പാദത്തിൽ യേശു ക്രീസ്തുവിന്റെ മരണം വിവരിക്കുന്നു. പന്ത്രണ്ടാം പാദത്റ്റിൽ കന്യകാ മാതാവിന്റെ വിലാപം വർണ്ണിച്ചിരിക്കുന്നു ഇത് [[നതോന്നത]] വൃത്തത്തിൽ വൃത്തത്തിലാണ്ആണ് എഴുതിയിരിക്കുന്നുഎഴുതപ്പെട്ടിട്ടുള്ളത്.
 
"ഗണം ദ്വ്യക്ഷരമെട്ടെണ്ണമൊന്നാംപാദത്തിൽ, മ‍റ്റതിൽ ഗണമാറരനിൽക്കേണം രണ്ടുമെട്ടാമതക്ഷരേ, ഗുരുതന്നെയെഴുത്തെല്ലാമിശ്ശീലിൻ പേർ നതോന്നതാ" എന്നതാണ് നതോന്നതയുടെ ലക്ഷണം.
 
[[വഞ്ചിപ്പാട്ട്]] വൃത്തമായ നതോന്നതയിൽ ‍എഴുതപ്പെട്ടിട്ടുള്ള മറ്റ് വിലാപകാവ്യങ്ങൾ ഏതെങ്കിലും മലയാളത്തിൽ ഉണ്ടായിട്ടുണ്ടോ എന്നു സംശയമാണ്.[[രാമപുരത്ത് വാര്യർ|രാമപുരത്ത് വാര്യരു]]ടെ [[കുചേല വൃത്തം വഞ്ചിപ്പാട്ട്|കുചേല വൃത്തം വഞ്ചിപ്പാട്ടാണ്]] [[നതോന്നത]] വൃത്തത്തിൽ എഴുതപ്പെട്ടിട്ടുള്ള ഏറ്റവും പ്രശസ്തമായ കൃതി. [[കുമാരനാശാൻ|കുമാരനാശാൻറെ]] '[[കരുണ]]' എന്ന കാവ്യവും നതോന്നത വൃത്തത്തിലാണ് എഴുതപ്പെട്ടിട്ടുള്ളത്.
[[ചിത്രം:Michelangelo Petersdom Pieta.JPG|thumb|300px|left| [[മൈക്കലാഞ്ചലോ]] യുടെ [[പിയേത്താ]] എന്ന് വിഖ്യാതമായ ശില്പം. പുത്തൻ പാനയിലെ പന്ത്രണ്ടാം പാദവും ഇതേ പശ്ചാത്തലം ഉൾകൊണ്ടുകൊണ്ടാണ് ചെയ്തിരിക്കുന്നത്]]
 
== അവലംബം ==
<references/>
"https://ml.wikipedia.org/wiki/പുത്തൻ_പാന" എന്ന താളിൽനിന്ന് ശേഖരിച്ചത്