"പുത്തൻ പാന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 10:
== അവലംബം ==
<references/>
[[പുത്തൻ പാന]]യുടെ 12ആം പാദം [[നതോന്നത]] വൃത്തത്തിൽ ആണ് എഴുതപ്പെട്ടിട്ടുള്ളത്.
"ഗണം ദ്വ്യക്ഷരമെട്ടെണ്ണമൊന്നാംപാദത്തിൽ, മ‍റ്റതിൽ
ഗണമാറരനിൽക്കേണം രണ്ടുമെട്ടാമതക്ഷരേ,
ഗുരുതന്നെയെഴുത്തെല്ലാമിശ്ശീലിൻ പേർ നതോന്നതാ" എന്നതാണ് നതോന്നതയുടെ ലക്ഷണം.
 
വഞ്ചിപ്പാട്ട് വൃത്തമായ [[നതോന്നതയിൽ|നതോന്നത]]എഴുതപ്പെട്ടിട്ടുള്ള മറ്റ് വിലാപകാവ്യങ്ങൾ ഏതെങ്കിലും മലയാളത്തിൽ ഉണ്ടായിട്ടുണ്ടോ എന്നു സംശയമാണ്.രാമപുരത്ത് വാര്യരുടെ കുചേല വൃത്തം വഞ്ചിപ്പാട്ടാണ് നതോന്നത വൃത്തത്തിൽ എഴുതപ്പെട്ടിട്ടുള്ള ഏറ്റവും പ്രശസ്തമായ കൃതി. കുമാരനാശാൻറെ 'കരുണ' എന്ന കാവ്യവും നതോന്നത വൃത്തത്തിലാണ് എഴുതപ്പെട്ടിട്ടുള്ളത്.
 
== കൂടുതൽ വായനയ്ക്ക് ==
"https://ml.wikipedia.org/wiki/പുത്തൻ_പാന" എന്ന താളിൽനിന്ന് ശേഖരിച്ചത്