"ഒപ്റ്റിമേറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
No edit summary |
||
വരി 1:
{{prettyurl|Optimates}}
പ്രാചീന [[റോമൻ റിപ്പബ്ലിക്ക്|റോമൻ റിപ്പബ്ലിക്കിലെ]] ഒരു യഥാസ്ഥിതിക (conservative) രാഷ്ട്രീയ കക്ഷിയാണ് ഒപ്റ്റിമേറ്റുകൾ. ഇവരുടെ രാഷ്ട്രീയ ലക്ഷ്യം പ്ലീബിയൻ ട്രൈബൂണൽ , പ്ലീബിയൻ കൗൺസിൽ എന്നിവയുടെ ശക്തി ക്ഷയിപ്പിച്ച്, സെനറ്റിന്റെ അധികാരം വർദ്ധിപ്പിക്കുക എന്നതായിരുന്നു.
<ref> Robert Morstein-Marx, Mass Oratory and Political Power in the Late Roman Republic (Cambridge University Press, 2003)</ref>
===അവലംബം===
|