"പെർകൊലേഷൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

291 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 വർഷം മുമ്പ്
(ചെ.)
(ചെ.)
 
==പ്രശ്ന പരിഹാരം==
കമ്പൂട്ടർ സിമുലേറ്ററുകൾ ഉപയോഗിച്ചാണൂ പ്രശ്നപരിഹാരമുണ്ടാക്കിയത്. അത്തരത്തിലുള്ള ഒരു സിമുലേഷനാണു '''മോണ്ടീ കാർലോ സിമുലേഷൻ'''. മോണ്ടി കാർലോ സിമുലേഷനിൽ, [[ഡൈനാമിക് കണക്റ്റിവിറ്റി പ്രശ്നം|ഡയനാമിക് കണക്റ്റിവിറ്റി മോഡൽ]] ഉപയോഗിച്ച് വിവിദ്ധ N*N കള്ളികൾക്ക് ഒരുപാട് തവണ പ്രോഗ്രാം ഓടിക്കുന്ന ഒരു സിമുലേറ്റർ ഉണ്ടാക്കിഓടിച്ച് സിമുലേറ്റ് ചെയ്താണു, സിസ്റ്റം പെർകൊലേറ്റ് ചെയ്യുന്ന ക്രിട്ടിക്കൽ സാദ്ധ്യതാ അക്കം മനസ്സിലാക്കിയത്. പ്രസിദ്ധമായ മോണ്ടി കാർലോ സിമുലേഷൻ വഴി ക്രിട്ടിക്കൽ സാദ്ധ്യതാ അക്കമായി 0.5929934999999997 കണ്ടു പിടിച്ചു.
 
[[ഡൈനാമിക് കണക്റ്റിവിറ്റി പ്രശ്നം|യൂണിയൻ- ഫൈഡ് അൽഗരിതത്തിന്റെ]] പ്രധാന ഉപയോഗമാണീ പ്രശ്നത്തിന്റെ പരിഹാരം.
188

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1659362" എന്ന താളിൽനിന്ന് ശേഖരിച്ചത്