"പെർകൊലേഷൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:അൽഗൊരിതങ്ങൾ ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
No edit summary
വരി 4:
പെർകൊലെഷൻ വസ്തുവിനെ ഒരു N*N കള്ളികൾ(site) ഉൾക്കൊള്ളുന്ന ഒരു ഗ്രിഡ് വഴി മോഡൽ ചെയ്യുകയും, അതിനൊരു കംബ്യൂട്ടർ മാതൃക സ്രിഷ്ടിക്കുകയും ചെയ്യാവുന്നതാണു.
അത്തരമൊരു ഗ്രിഡിൽ, കറുത്ത കള്ളികൾ “അടഞ്ഞ കള്ളിയെന്നും”(blocked site), വെളുത്ത കള്ളി, തുറന്ന കള്ളിയെന്നും(open site) വിളിക്കുന്നു. മുകളിലത്തെ വരിയിലെ ഏതെങ്കിലും തുറന്ന കള്ളിയുമായി ബന്ധമുള്ള തുറന്ന കള്ളികളെ “മുഴുവൻ തുറന്ന കള്ളിയെന്നും” വിളിയ്ക്കുന്നു (full site). ഒരു വസ്തുവിന്റെ താഴത്തെ വരിയിലെ ഏതെങ്കിലുമൊരു കള്ളി ഫുൾ സൈറ്റായി മാട്ടുംബോൾ ആ വസ്തു പെർകൊലേറ്റ് ചെയ്യുന്നു.
[[പ്രമാണം:Percolation.jpg|10%px|ചട്ടം]]
 
ഉദാഹരണത്തിലെ ഇരുംബ് ദണ്ഡിലെ അചാലകവസ്തു “തടയുന്ന കള്ളിയും”(blocked site), ചാലക വസ്തു “തുറന്ന കള്ളിയും”(open site) ആയി മോഡൽ ചെയ്യപ്പെടുന്നു. ദണ്ഡിന്റെ രണ്ടരവും തമ്മിൽ ബന്ധിപ്പിയ്ക്കുന്ന “ഓപ്പൺ സൈറ്റ്” ഉണ്ടാവുംബോൾ ദണ്ഡ് ചാലക വസ്തുവായി മാറുന്നു. അത്തരമൊരു അവസ്ഥയിൽ, ആ മോഡൽ പെർകൊലേറ്റ് ചെയ്യുന്നു.
 
"https://ml.wikipedia.org/wiki/പെർകൊലേഷൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്