"കമ്മ്യൂണിസ്റ്റ് മാർക്സിസ്റ്റ് പാർട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 20:
 
[[Confederation of Indian Communists and Democratic Socialists|കോൺഫെഡറേഷൻ ഓഫ് ഇൻഡ്യൻ കമ്യൂണിസ്റ്റ്സ് ആൻഡ് ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ്സ്]] എന്ന കൂട്ടായ്മയിൽ സി.എം.പി. അംഗമാണ്.<ref>[http://www.hindu.com/2005/02/09/stories/2005020906330400.htm ദി ഹിന്ദു]</ref>
 
==യു.ഡി.എഫിലെ പ്രശ്നങ്ങൾ==
യു.ഡി.എഫ്. വിടാനുള്ള നീക്കങ്ങൾ സി.എം.പി. നടത്തുന്നുണ്ട് എന്ന് വാർത്തകളുണ്ടായിരുന്നു<ref>{{cite news|title=യു.ഡി.എഫ് വിടാൻ തീരുമാനിച്ചിട്ടില്ല -സി.എം.പി|url=http://www.madhyamam.com/news/210399/130125|accessdate=2013 ഫെബ്രുവരി 21|newspaper=മാദ്ധ്യമം|date=2013 ജനുവരി 25}}</ref>. സി.എം.പി.യിലെ ഒരു വിഭാഗം സി.പി.ഐ.യിൽ ചേരാൻ പോകുന്നുവെന്നും വാർത്തയുണ്ടായിരുന്നു. സി.എം.പി.യെ ഇടതുമുന്നണിയിലേയ്ക്ക് ക്ഷണിച്ചതായും വാർത്തകൾ വന്നിരുന്നു<ref>{{cite news|title=സി.പി.ഐ.എം-സി.എം.പി ലയനം വാർത്തകൾ ശ്രദ്ധയിൽ പെട്ടിട്ടില്ല: കോടിയേരി|url=http://www.doolnews.com/no-discussion-about-cpim-cmp-collition-malayalam-news-203.html|accessdate=2013 ഫെബ്രുവരി 21|newspaper=ഡൂൾന്യൂസ്|date=2013 ജനുവരി 2}}</ref>. സി.പി.ഐ.യിൽ ലയിക്കാൻ ഉദ്ദേശമില്ല എന്ന് എം.വി. രാഘവൻ വ്യക്തമാക്കുകയുണ്ടായി<ref>{{cite news|title=സി പി ഐയിൽ സി എം പി ലയിക്കില്ലെന്ന് എം വി രാഘവൻ|url=http://www.dcbooks.com/cmp-will-not-merge-in-cpi.html|accessdate=2013 ഫെബ്രുവരി 21|newspaper=ഡി.സി. ബുക്ക്സ്|date=2012 ഡിസംബർ 28}}</ref>. ചില സി.എം.പി. പ്രവർത്തകർ പാർട്ടി വിട്ട് സി.പി.ഐ.യിൽ ചേരുകയുണ്ടായിട്ടുണ്ട്<ref>{{cite news|title=സി എം പി വിട്ട് സി പി ഐയിലേക്ക്|url=http://www.varthamanam.com/index.php/news4/29875-2013-01-17-18-01-38|accessdate=21 ഫെബ്രുവരി 2013|newspaper=വർത്തമാനം|date=2013 ജനുവരി 17}}</ref> .
 
==പോഷകസംഘടനകൾ==