"സംവാദം:രണ്ട് സ്റ്റാക്ക് അൽഗൊരിതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 7:
::ക്രിയകളുടെ ക്രമം എന്നത് 1+2*3-4/3 എന്ന പ്രശ്നത്തിന്റെ ഉത്തരം കണ്ടുപിടിക്കാൻ മാത്രമല്ലേ? 1+(2*3-(4-3)) ഇതിന്റെ ഉത്തരം കണ്ടെത്താൻ നമ്മൾ ക്രിയകളുടെ ക്രമവും ബ്രാക്കറ്റിലുളള ക്രിയകൾക്കു് മുൻഗണനയും കൊടുക്കണമല്ലൊ? അവിടെ നമ്മൽ ശരിക്ക് സ്റ്റാക്ക് എന്ന ഉപായം ഉപയോഗിക്കുന്നു. ഇതു സാമാന്യവല്കരിച്ചതാണ് സ്ട്രിംഗ് പാർസിങ് --[[ഉപയോക്താവ്:PrasanthR|പ്രശാന്ത് ആർ]] ([[ഉപയോക്താവിന്റെ_സംവാദം:PrasanthR|സംവാദം]]) 22:28, 20 ഫെബ്രുവരി 2013 (UTC)
:::ഇവിടെ ശരിക്ക് നമ്മൾ സ്റ്റാക്കുപയോഗിക്കാറുണ്ടോ? ഏറ്റവും ഉള്ളിലുള്ള ബ്രാക്കറ്റ് കണ്ടെത്തി അവിടെനിന്ന് നിർദ്ധാരണം തുടങ്ങാറേണ് ഞാനെങ്കിലും ചെയ്യാറ്. -- [[User:Razimantv|റസിമാൻ]] <font color=green>[[User talk:Razimantv|ടി വി]]</font> 22:40, 20 ഫെബ്രുവരി 2013 (UTC)
::ഏറ്റവും ഉള്ളിലുള്ള ബ്രാക്കറ്റിലുള്ള ക്രിയ ആദ്യം ചെയ്തു മൂല്യം കണ്ടു പിടിക്കും എന്നിട്ട് പുറത്തേക്കു നിർദ്ധാരണം ചെയ്തു വരും. അതുതന്നെയല്ലേ സ്റ്റാക്ക് ഉപയോഗിച്ച് ഈ അൽഗോരിതത്തിലും ചെയ്യുന്നത്? മുകളിൽ പറഞ്ഞ പ്രശ്നത്തിന്റെ ഉത്തരം കണ്ടെത്താൻ നമ്മൾ പ്രത്യക്ഷത്തിൽ സ്റ്റാക്ക് ഉപയോഗിക്കുന്നില്ല, പക്ഷെ സമാനമായ രീതി ഉപയോഗിക്കുന്നു. ക്രിയകൾ ലഘുവായതുകൊണ്ടാവാം നമ്മൾ മറ്റൊരു ഉപകരണത്തെ(സ്റ്റാക്ക്)കുറിച്ച് ചിന്തിക്കാതിരിക്കുന്നത്. --[[ഉപയോക്താവ്:PrasanthR|പ്രശാന്ത് ആർ]] ([[ഉപയോക്താവിന്റെ_സംവാദം:PrasanthR|സംവാദം]]) 00:01, 21 ഫെബ്രുവരി 2013 (UTC)
"https://ml.wikipedia.org/wiki/സംവാദം:രണ്ട്_സ്റ്റാക്ക്_അൽഗൊരിതം" എന്ന താളിൽനിന്ന് ശേഖരിച്ചത്
"രണ്ട് സ്റ്റാക്ക് അൽഗൊരിതം" താളിലേക്ക് മടങ്ങുക.