"കേരള കോൺഗ്രസ് (ജേക്കബ്)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 33:
 
2006 സെപ്റ്റംബറിൽ പാർട്ടി പ്രസിഡന്റായ [[K. Muraleedharan|കെ. മുരളീധരനുമായുള്ള]] അഭിപ്രായവ്യത്യാസത്തെത്തുടർന്ന് ടി.എം. ജേക്കബും ഇദ്ദേഹത്തെ പിന്തുണയ്ക്കുന്നവരും [[Democratic Indira Congress (Karunakaran)|ഡി.ഐ.സി.യിൽ]] നിന്ന് വിഘടിച്ച് കേരള കോൺഗ്രസ് (ജേക്കബ്) കക്ഷി പുനരുജ്ജീവിപ്പിച്ചു. ഇവരെ ചെറിയ ഇടവേളയ്ക്കുശേഷം യു.ഡി.എഫിലേയ്ക്ക് തിരികെ സ്വീകരിക്കുകയുണ്ടായി.
 
2011-ലെ തിരഞ്ഞെടുപ്പിൽ ടി.എം. ജേക്കബ് പിറവത്തുനിന്നും വിജയിച്ചുവെങ്കിലും ജോണി നെല്ലൂർ അങ്കമാലിയിൽ നിന്ന് പരാജയപ്പെട്ടു. ടി.എം. ജേക്കബ് ഉമ്മൻ ചാണ്ടി മന്ത്രിസഭയിലെ ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രിയായി ചുമതലയേറ്റു. 2011 ഒക്റ്റോബർ 30-ന് ഇദ്ദേഹം മരിച്ചതിനെത്തുടർന്ന് മകൻ [[Anoop Jacob|അനൂപ് ജേക്കബ്]] പിറവത്തുനിന്നും മത്സരിച്ചു ജയിച്ചു. ഇദ്ദെഹം [[Kerala Youth Front (jacob)|കേരള യൂത്ത് ഫ്രണ്ട് (ജേക്കബ്)]] എന്ന സംഘടനയുടെ സംസ്ഥാന പ്രസിഡന്റായിരുന്നു. ആദ്യ തവണ നിയമസഭയിലെത്തുന്ന അനൂപ് ജേക്കബിന് ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ മന്ത്രിസ്ഥാനം നൽകുകയുണ്ടായി. <ref>http://zeenews.india.com/news/kerala/piravom-bypoll-result-live-udf-leads_765178.html</ref><ref>http://in.news.yahoo.com/piravam-election--anoop-jacob--udf--moves-to-win.html</ref>
<ref>http://expressbuzz.com/states/kerala/kc(j)-to-claim-t-m-jacob%E2%80%99s-portfolio-for-anoop/376656.html</ref>
 
==കേരളത്തിലെ അസംബ്ലി തിരഞ്ഞെടുപ്പുകൾ==
 
1996, 2001, 2006, 2011 എന്നീ വർഷങ്ങളിലെ അസംബ്ലി തിരഞ്ഞെടുപ്പുകളിലും 2012-ലെ ഉപതിരഞ്ഞെടുപ്പിലും കേരള കോൺഗ്രസ് (ജേക്കബ്) വിഭാഗം മത്സരിച്ച സീറ്റുകൾ ഇവയാണ്.
 
'''1996'''<br />
പിറവം - ടി.എം. ജേക്കബ് (ജയിച്ചു)<br />
മൂവാറ്റുപുഴ - [[Johnny Nellore|ജോണി നെല്ലൂർ]] (ജയിച്ചു)<br />
കടുത്തുരുത്തി - പി.എം. മാത്യൂ (പരാജയപ്പെട്ടു)<br />
പീരുമേട് - മാത്യൂ സ്റ്റീഫൻ (പരാജയപ്പെട്ടു)
 
==കേരളത്തിലെ ഭരണ പ്രാതിനിദ്ധ്യം==
"https://ml.wikipedia.org/wiki/കേരള_കോൺഗ്രസ്_(ജേക്കബ്)" എന്ന താളിൽനിന്ന് ശേഖരിച്ചത്