"കീരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.2+) (യന്ത്രം ചേർക്കുന്നു: ceb:Herpestidae
No edit summary
വരി 14:
| subdivision = Herpestinae
}}
“ഹെർപെസ്റ്റിഡേ” കുടുംബത്തിൽ പെട്ട '''കീരി''' കാട്ടിലും നാട്ടിലും കാണുന്ന ഒരു ജീവിയാണ്‌. [[പാമ്പ്]], [[എലി]], [[അരണ]], [[ഓന്ത്]], [[പക്ഷികൾ]] ഇവയൊക്കെയാണ് പ്രധാന ആഹാരം. മനുഷ്യനായിമനുഷ്യനുമായി നന്നായി ഇണങ്ങുന്ന ജീവിയാണ്. എന്നാൽ പാമ്പാണ് പ്രധാന ശത്രു.
=== കീരിയും പാമ്പും ===
അത്യധികം ചലന ശേഷിയുള്ള ജന്തുവാണ് കീരി. കീരിയുടെ പ്രധാന ശത്രു പാമ്പാണ്. പാമ്പിനെ നേരിടുന്ന സമയം അതിൻറെ രോമങ്ങൾ എഴുന്നു നിൽക്കാറുണ്ട്. ഇക്കാരണങ്ങളാൽ പാമ്പ് കൊത്തിയാലും ശരീരത്തിൽ ഏൽക്കുക അപൂർവമാണ്. ഏറ്റാലും പാമ്പുവിഷത്തിനുള്ള അസറ്റൈൽകൊളീൻ എന്ന റിസപ്റ്റർ ഉള്ളതുകൊണ്ട് ചാകാറില്ല.<ref> വി.സദാശിവൻ രചിച്ച “വന്യജീവി പരിപാലനം”-അഞ്ചാം അദ്ധ്യായം </ref>
"https://ml.wikipedia.org/wiki/കീരി" എന്ന താളിൽനിന്ന് ശേഖരിച്ചത്