"കുന്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) ++
വരി 2:
 
 
പഞ്ചപാണ്ടവരില്‍പഞ്ചപാണ്ഡവരില്‍ ആദ്യത്തെ മൂന്നുപേരുടെ മാതാവാണ്‌ കുന്തി. യാദവകുലത്തിലെ സുരസേനന്റെ പുത്രിയും [[ശ്രീകൃഷ്ണന്‍|കൃഷ്ണന്റെ]] പിതാവ്‌ വാസുദേവരുടെ സഹോദരിയുമാണ്‌. മക്കളില്ലാതിരുന്ന കുന്തീഭോജമഹാരാജാവ്‌ മകളായി ദത്തെടുത്ത ശേഷമാണ്‌ കുന്തിയെന്ന പേര്‌ കിട്ടിയത്‌.
 
ചെറുപ്പമായിരുന്നപ്പോള്‍ [[ദുര്‍വാസാവ്‌]] മഹര്‍ഷി കുന്തിക്ക്‌ ദേവതകളെ പ്രസാദിപ്പിക്കുന്നതിലൂടെ മക്കളെ ലഭിക്കുന്നതിനുള്ള വരം നല്‍കി. ഈ വരത്തില്‍ വിശ്വാസം വരാതെ പരീക്ഷണാര്‍ഥം കുന്തി സൂര്യഭഗവാനെ വിളിച്ചു. തല്‍ഫലമായാണ്‌ കര്‍ണന്‍[[കര്‍ണ്ണന്‍]] ജനിച്ചത്‌. കുന്തി കര്‍ണനെ ഒരു കുട്ടയിലാക്കി നദിയില്‍ ഉപേക്ഷിച്ചു.
 
പില്‍കാലത്ത്‌ ഹസ്തിനപുരിയിലെ രാജാവായ പാണ്ടുവിനെപാണ്ഡുവിനെ കുന്തി വിവാഹം കഴിച്ചു. പാണ്ടുവിന്‌പാണ്ഡുവിന്‌ ശാപം നിമിത്തം മക്കളുണ്ടാകില്ലായിരുന്നു. കുന്തി തനിക്കു ലഭിച്ച വരം ഉപയോഗിച്ച്‌ [[യുധിഷ്ഠിരന്‍]], [[ഭീമന്‍]], [[അര്‍ജുനന്‍]] എന്നിവര്‍ക്ക്‌ ജന്മം നല്‍കി. ഇതേ വരം ഉപയോഗിച്ച്‌ [[മാദ്രി|മാദ്രിയും]] രണ്ടുപേര്‍ക്ക്‌ ജന്മം നല്‍കി - [[നകുലന്‍|നകുലനും]] [[സഹദേവന്‍|സഹദേവനും]].
 
 
{{stub | Kunti}}
 
[[Category:മഹാഭാരതത്തിലെ കഥാപാത്രങ്ങള്‍]]
 
[[en:Kunti]]
"https://ml.wikipedia.org/wiki/കുന്തി" എന്ന താളിൽനിന്ന് ശേഖരിച്ചത്