"പാണ്ഡു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
[[മഹാഭാരതം|മഹാഭാരതപുരാണത്തില്‍]] [[ഹസ്തിനപുരി|ഹസ്തിനപുരിയിലെ]] ഒരു രാജാവാണ് '''പാണ്ഡു'''. [[വിചിത്രവീര്യന്‍|വിചിത്രവീര്യന്റെ]] രണ്ടാം ഭാര്യ [[അംബാലിക|അംബാലികക്ക്]] [[വ്യാന്|വ്യാസനിലുണ്ടായ]] പുത്രനാണ്. [[പാണ്ഡവര്‍|പഞ്ചപാണ്ഡവരുടെ]] പിതാവ് എന്ന നിലയിലാണ് കൂടുതല്‍ അറിയപ്പെടുന്നത്.
 
വില്ലാളിവീരനായ പാണ്ടു ധൃതരാഷ്ട്രരുടെ സേനാപതിയാവുകയും അദ്ദേഹത്തിനുവേണ്ടി രാജ്യം ഭരിക്കുകയും ചെയ്തു. കാശി, അംഗ, വംഗ, കലിംഗ, മഗധ ദേശങ്ങള്‍ അദ്ദേഹത്തിന്റെ അധീനതയിലായിരുന്നു.
 
മാദ്രരാജന്റെ പുത്രി മാദ്രിയും കുന്തീഭോജന്റെ പുത്രി [[കുന്തി]]യുമായിരുന്നു പാണ്ടുവിന്റെ പത്നിമാര്‍. ഒരു മുനിയുടെ ശാപം നിമിത്തം അദ്ദേഹത്തിനു മക്കള്‍ ഉണ്ടാവുകയില്ലായിരുന്നു. കുന്തിക്കു ദുര്‍വാസാവില്‍നിന്നു ലഭിച്ച വരം നിമിത്തം ആദ്യ മൂന്ന് പാണ്ടവര്‍ കുന്തിയില്‍നിന്നും മറ്റു രണ്ടുപേര്‍ മാദ്രിയില്‍നിന്നും ജനിച്ചു.
 
{{stub | Pandu}}
 
 
[[en:Pandu]]
"https://ml.wikipedia.org/wiki/പാണ്ഡു" എന്ന താളിൽനിന്ന് ശേഖരിച്ചത്