"ഐക്യരാഷ്ട്ര ദിനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: ഇല്ലാതെ പോയ <references /> ടാഗ് ചേർക്കുന്നു
No edit summary
വരി 16:
 
ഐക്യ രാഷ്ട്ര സഭ ചാർട്ടർ പ്രാബല്യത്തിൽ വന്ന 1945 ഒക്ടോബർ 24 നു ഐക്യ രാഷ്ട്ര സഭനിലവിൽ വന്നു. ഈ ദിനത്തിന്റെ വാർഷീകം 1948 മുതൽ '''ഐക്യ രാഷ്ട്ര സഭ ദിനം''' ആയി ആചരിക്കപ്പെടുന്നു. ഇതോടനുബന്ധിച്ച് ഐക്യ രാഷ്ട്ര സഭയുടെ മുഖ്യ കാര്യാലയങ്ങൾ ഉള്ള ന്യൂ യോർക്ക്‌ , ഹേഗ്, ജെനീവ, വിയന്ന, എന്നീ സ്ഥലങ്ങളിൽ ഐക്യ രാഷ്ട്ര സഭയുടെ പ്രവർത്തങ്ങൾ പ്രകീർത്തിക്കാനായി അതതു സ്ഥലത്തെ രാഷ്ട്രത്തലവന്മാരെ ഉൾപ്പെടുത്തിയുള്ള ആഘോഷ പരിപാടികൾ സംഘടിപ്പിക്കാറുണ്ട്. <ref>http://www.timeanddate.com/holidays/un/united-nations-day </ref> , <ref name="UN_ARES168II">{{UN document |docid=A-RES-168(II) |type=Resolution |body=General Assembly |session=2 |resolution_number=168 |accessdate=2008-10-24|date=31 October1947|title=United Nations Day}}</ref>
 
<references >
 
== അവലംബം ==
<references />
"https://ml.wikipedia.org/wiki/ഐക്യരാഷ്ട്ര_ദിനം" എന്ന താളിൽനിന്ന് ശേഖരിച്ചത്