"അടവിപ്പാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{Prettyurl|Cryptolepis dubia}} {{taxobox |name = അടവിപ്പാല |image =Cryptolepis dubia.jpg |image_captio...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
(ചെ.)No edit summary
വരി 24:
*Trachelospermum gracilipes var. cavaleriei (H. Lév.) C.K. Schneid.
}}
'''കളിപ്പാൽവള്ളി''', '''കാട്ടുപാൽവള്ളി''', '''ചെറുപാൽവള്ളി''', '''പാൽവള്ളി''' എന്നെല്ലാം അറിയപ്പെടുന്ന അടവിപ്പാല ഒരു ചെറിയ വള്ളിച്ചെടിയാണ്. {{ശാനാ|Cryptolepis dubia}}. ഏഷ്യയിലെല്ലായിടത്തും കാണുന്നു. വള്ളി ഒടിച്ചാൽ പാൽപോലുള്ള ഒരു കറ ഉണ്ടാവുന്നു. വേരിന് ഔഷധഗുണമുണ്ട്<ref>http://www.ayurvedaconsultants.com/AyurvedaHerbs/Medicinal-Plant-cryptolepis-buchanani.aspx</ref>. പാമ്പുവിഷത്തിനെതിരെ ഉപയോഗിക്കാറുണ്ട്<ref>http://www.ayurvediccommunity.com/Botany.asp?Botname=Cryptolepis%20buchanani</ref>. [[ഫംഗസ്|ഫംഗസിനെതിരെ]] പ്രയോഗിക്കാനാവുമെന്ന് പഠനങ്ങളിൽ കാണുന്നു<ref>http://phcogj.com/content/anti-dermatophyte-activity-cryptolepis-buchanani-roem-schult</ref>. [[ബാക്ടീരിയ|ബാക്ടീരിയകൾക്കെതിരെയും]] ഫലപ്രദമാണ്<ref>http://scialert.net/fulltext/?doi=ijbc.2009.90.94</ref>.
 
==അവലംബം==
"https://ml.wikipedia.org/wiki/അടവിപ്പാല" എന്ന താളിൽനിന്ന് ശേഖരിച്ചത്