"അൽഗൊരിതങ്ങളുടെ വിശകലനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

145 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 വർഷം മുമ്പ്
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)
[[അൽഗൊരിതം|അൽഗൊരിതങ്ങളുടെ]] പ്രവർത്തനത്തിലുള്ള മെച്ചം മനസ്സിലാക്കുന്നതിനും, ഒരു കാര്യം ചെയ്യുവാനനുയോജ്യമായ അൽഗൊരിതമേതെന്നു നിശ്ചയിക്കുന്നതിനും അവയെ വിശകലനം ചെയ്യേണ്ടത് അത്യാവശ്യമാണു.
 
അൽഗൊരിതത്തിന്റെ വിശകലനനത്തിന്റെ മറ്റൊരു പ്രധാന ഉപയോഗം, ഒരു പ്രശ്നത്തിനുപ്രശ്നത്തിന്റെ പരിഹാരത്തിനു ലഭിയ്ക്കാവുന്ന മികച്ച സങ്കീർണ്ണതയേതെന്ന് മനസ്സിലാക്കുകയും, അതിനനുസരിച്ച് അൽഗൊരിതങ്ങൾ വികസിപ്പിച്ചെടുക്കുന്നതിനുള്ള ശ്രമങ്ങൾ നടത്തുകയും ചെയ്യുക എന്നതാണു. ഉദാഹരണത്തിനു, [[താരതമ്യ സോർട്ടിങ്ങ്]] പ്രശ്നത്തിന്റെ ഒപ്റ്റിമൽ സങ്കീർണ്ണത nlgn ആണെന്ന് മനസ്സിലാക്കുകയും, മെർജ് സോർട്ട് അൽഗൊരിതത്തിലും മികച്ച ഒരൽഗൊരിതം ആ പ്രശ്നത്തിനു ലഭിക്കാനിടയില്ലായെന്ന് മനസ്സിലാക്കുകയും ചെയ്തു.
 
ഉദാഹരണത്തിനു, [[താരതമ്യ സോർട്ട്]] പ്രശ്നത്തിന്റെ സങ്കീർണ്ണതയുടെ താഴെ തട്ട് - ലോവർ ബൗണ്ട് - nlgn ആണെന്ന് മനസ്സിലാക്കുകയും, [[മെർജ് സോർട്ട്]] അൽഗൊരിതത്തിലും മികച്ച ഒരൽഗൊരിതം ആ പ്രശ്നത്തിനു ലഭിക്കാനിടയില്ലായെന്ന് മനസ്സിലാക്കുകയും ചെയ്തു.
[[ഡൊണാൾഡ് കനൂത്ത്]] ആണ് അൽഗൊരിത വിശകലനത്തിനു ഒരു ശാസ്ത്രീയ സമീപന രീതി ആദ്യമായി മുന്നോട്ട് വച്ചത്.
 
ഡോക്ടർ [[ഡൊണാൾഡ് കനൂത്ത്]] ആണ് അൽഗൊരിത വിശകലനത്തിനു ഒരു ശാസ്ത്രീയ സമീപന രീതി ആദ്യമായി മുന്നോട്ട് വച്ചത്.
 
ചുവടെ കൊടുത്തിരിയ്ക്കുന്ന,രണ്ട് കാര്യങ്ങളാണിത്തരം വിശകലനങ്ങളിൽ കണക്കാക്കുന്നത്.
# ഉദ്ദേശിച്ച കാര്യം ചെയ്തു തീർക്കുന്നതിനായി അൽഗൊരിതം എന്തുമാത്രം സമയം എടുക്കും (സമയ സങ്കീർണ്ണത മനസ്സിലാക്കുക)
# അത് ചെയ്യുവാനെന്തുമാത്രം സ്ഥലം (മെമ്മറി) എടുക്കും
 
 
 
==സമയ സങ്കീർണ്ണതയുടെ വിശകലനം==
188

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1658200" എന്ന താളിൽനിന്ന് ശേഖരിച്ചത്