"ചിഹ്വാഹ്വ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

80 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  7 വർഷം മുമ്പ്
(ചെ.)
"TAQUITO_CHIHUAHUA.jpg" നീക്കം ചെയ്യുന്നു, INeverCry എന്ന കാര്യനിർവ്വാഹകൻ അത് കോമൺസിൽ നിന്നും നീക്കം ചെ...
(ചെ.) (യന്ത്രം ചേർക്കുന്നു: cy:Shiwawa)
(ചെ.) ("TAQUITO_CHIHUAHUA.jpg" നീക്കം ചെയ്യുന്നു, INeverCry എന്ന കാര്യനിർവ്വാഹകൻ അത് കോമൺസിൽ നിന്നും നീക്കം ചെ...)
}}<!-- End Infobox -->
ലോകത്തിലെ ഏറ്റവും ചെറിയ [[നായ]] ജനുസ്സാണ് '''ചിഹ്വാഹ'''. മെക്സിക്കോയിലെ ചിഹ്വാഹ സംസ്ഥാനത്തിൽ നിന്നാണ് ചിഹ്വാഹ എന്ന പേർ ജനുസ്സിന് ലഭിച്ചത്. [[ചൈനീസ് ഹെയർലെസ്സ്]] എന്ന നായ ജനുസ്സിൽ നിന്നും വികസിച്ചു വന്നതാണ് ചിഹ്വാഹ എന്ന് ചില ഗവേഷകർ അഭിപ്രായപ്പെടുന്നു.ഏഷ്യയും അമേരിക്കയും ഒരു ഭൂഖണ്ഡമായിരുന്നപ്പോൾ ഏഷ്യയിൽ നിന്നും[[അലാസ്ക|അലാസ്കയിലൂടെ]] അമേരിക്കയിലെത്തിയ ചൈനീസ് ഹെയർലെസ്സ് നായകൾ അസ്‌ടെക്കുകളുടെ ടെചിചി നായകളുമായി പ്രജനനം നടത്തി വികസിച്ചുവന്നതാണ് ചിഹ്വാഹ എന്നാണ് അവരുടെ വാദം. അമേരിക്കൻ കെന്നൽ ക്ലബ്ബിൽ ആദ്യത്തെ ചിഹ്വാഹ ചേർക്കപ്പെട്ടത് 1905ലാണ്.<ref>[http://mdmd.essortment.com/chihuahuasfacts_rfey.htm ചിഹ്വാഹയെപ്പറ്റിയുള്ള വിവരങ്ങൾ]</ref>
 
[[പ്രമാണം:TAQUITO CHIHUAHUA.jpg|left|thumb|ചിഹ്വാഹ]]
== അവലംബം ==
<references/>
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1658149" എന്ന താളിൽനിന്ന് ശേഖരിച്ചത്