"വലിയ അത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

94 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (r2.7.1) (യന്ത്രം ചേർക്കുന്നു: vi:Vả, zh:大果榕)
{{Hidden end}}
}}
10 മീറ്ററോളം ഉയരം വയ്ക്കുന്ന ആൽവംശത്തിൽപ്പെട്ട ഒരു [[മരം|മരമാണ്]] '''വലിയ അത്തി'''. {{ശാനാ|Ficus auriculata}}. 15 ഇഞ്ചോളം വ്യാസം വരുന്ന വലിയ [[ഇല|ഇലകളാണ്]] ഇവയുടേത്. ചുവന്ന നിറമുള്ള തളിരിലകൾ മൂക്കുമ്പോൾ പച്ചനിറമാവുന്നു<ref>http://www.smgrowers.com/products/plants/plantdisplay.asp?plant_id=647</ref>. [[ഏഷ്യ|ഏഷ്യയിലെല്ലായിടത്തും]] കണ്ടുവരുന്നു<ref>http://www.efloras.org/florataxon.aspx?flora_id=2&taxon_id=200006348</ref>. [[നേപ്പാൾ|നേപ്പാളിൽ]] എല്ലായിടത്തുംമിക്കയിടത്തും ഇത് കാലിത്തീറ്റയായി ഉപയോഗിക്കാറുണ്ട്. ചെറിയ തീയിനെപ്പോലും താങ്ങാൻ ഇതിനു കഴിവില്ല. നല്ല വെളിച്ചം ഇഷ്ടപ്പെടുന്നു<ref>http://www.forestrynepal.org/resources/trees/ficus-auriculata</ref>. ഇലയുടെ രൂപം കാരണം ''elephant ear fig tree'' എന്നും പറയാറുണ്ട്<ref>http://natureproducts.net/Forest_Products/Ficus/Ficus_auriculata.html</ref>. വലിയ അത്തിയിൽ പരാഗണം നടത്തുന്ന കീടം Ceratosolen emarginatus ആണ്<ref>http://www.figweb.org/Ficus/Subgenus_Sycomorus/Section_Sycomorus/Subsection_Neomorphe/Ficus_auriculata.htm</ref>. ചതച്ച തടി പേപ്പട്ടി വിഷത്തിന് മരുന്നാണത്രേ <ref>http://www.ebbd.info/ficus-auriculata.html</ref>.
 
[[File:Ficus auriculata 04.jpg|thumb|വലിയ അത്തിയുടെ കായ]]
25,062

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1658127" എന്ന താളിൽനിന്ന് ശേഖരിച്ചത്