"ബോധനം (ദ്വൈമാസിക)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
[[ചിത്രം:bodhanam.jpg‎|thumb|250px]]
[[ജമാഅത്തെ ഇസ്ലാമി|ജമാഅത്തെ ഇസ്ലാമിയുടെ]] മേല്‍നോട്ടത്തില്‍ പുറത്തിറക്കുന്ന പഠന ഗവേഷണ വൈജ്ഞാനിക ദ്വൈമാസിക. [[കോഴിക്കോട്]] [[വെള്ളിമാട്കുന്ന്]] ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന [[ഇസ്ലാമിക് സര്‍‌വീസ് ട്രസ്റ്റ്|ഇസ്ലാമിക് സര്‍‌വീസ് ട്രസ്റ്റിനാണ്]] ബോധനത്തിന്റെ ഉടമസ്ഥാവകാശം.[[ശാന്തപുരം]] [[അല്‍‌-ജാമിഅ|അല്‍‌-ജാമിഅയിലാണിപ്പോള്‍]] ബോധനം ദ്വൈമാസികയുടെ പത്രാധിപ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. മലയാളത്തിലെ ഏറ്റവും ശ്രദ്ധേയമായ ഇസ്ലാമിക-വൈജ്ഞാനിക പത്രമാണ് ഇപ്പോള്‍ ബോധനം{{തെളിവ്}}.<br />'ചീഫ് എഡിറ്റര്‍: വി.കെ അലി <br />എഡിറ്റര്‍: ഡോ.അബ്ദുസ്സലാം വാണിയമ്പലം
 
== ചരിത്രം ==
"https://ml.wikipedia.org/wiki/ബോധനം_(ദ്വൈമാസിക)" എന്ന താളിൽനിന്ന് ശേഖരിച്ചത്