"രാമനാട്ടുകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 28:
അടുത്തുള്ള ഗ്രാമങ്ങൾക്ക് ഒരു വാണിജ്യ കേന്ദ്രമായി രാമനാട്ടുകര വർത്തിക്കുന്നു. ഇടിമുഴി,പുല്ലുംകുന്നു,പുല്ലിപ്പറമ്പ്, പാറയിൽ, പാറമ്മൽ, ചേലൂപ്പാടം,പനയപ്പുറം, പെരിഞ്ചീരി, ഫാറൂക് കോളേജ്, അഴിഞ്ഞിലം, കാരാട്, പരുത്തിപ്പാറ, പെരിങ്ങാവ്, പേങ്ങാട്, പതിനൊന്നാം മൈൽ, വൈദ്യരങ്ങാടി, കാക്കഞ്ചേരി, കാവുങ്ങൽ, പള്ളിക്കൽബസാർ, കുറ്റിപ്പറമ്പ്, പെരുന്തൊടിപ്പാടം, ചേലേമ്പ്ര, കൊളക്കുത്ത്, കൈതക്കുണ്ട, ഐക്കരപ്പടി, പെരിങ്ങാവ്, പേങ്ങാട്, മുളങ്കുണ്ട, പെരുമുഖം, കാരാളിപ്പറമ്പ്, മോട്ടമ്മൽ, എട്ടേ-നാല്, പൂവന്നൂർ പള്ളി, കൊക്കിവളവു്, കരിങ്കല്ലായി, അടിവാരം, കുററൂളങ്ങാടി, തുടങ്ങിയവ അവയിൽ ചിലത് മാത്രം. ഇപ്പോൾ കോഴിക്കോട് നഗരത്തിന്റെ അതിർത്തി രാമനാട്ടുകര വരെ നീണ്ടിട്ടുണ്ട്. ഇതിന്റെ ഭാഗമായി പുതിയ ഷോപ്പിംഗ് മാളുകളും ഹോട്ടലുകളും ഇവിടെ ഉയർന്നുകൊണ്ടിരിക്കുന്നു.
 
ഏറ്റവും അടുത്തുള്ള റെയിൽ‌വേ സ്റ്റേഷൻ [[ഫറോക്ക്]] ആണ് (5 കി.മീ അകലെ). ഏറ്റവും അടുത്തുള്ള വിമാനത്താവളം [[കോഴിക്കോട്]] വിമാനത്താവളമാണ് (10 കി.മീ അകലെ). കോഴിക്കോട് സർവ്വ കലാശാലയിലേക്ക് രാമനാട്ടുകരയിൽ നിന്ന് (തെക്കോട്ട്‌} 7 കിലോമീറ്റർ മാത്രമേ ദൂരമുള്ളൂ.
 
ഫറോക്ക് പോലീസ് സ്റ്റേഷൻ പരിധിയിൽ ഉൾപ്പെട്ട പ്രദേശമാണ് രാമനാട്ടുകര. ഫറോക്ക് പോലിസ് സ്റ്റേഷൻ 3.5 കിലോമീറ്റർ അകലെ ഫറോക്ക് പേട്ടയിലാണ് സ്ഥിതി ചെയ്യുന്നത്. സമീപസ്ഥ തുറമുഖം ബേപ്പൂരാണ്. അവിടേക്ക് ദൂരം 10 കിലോമീറ്റർ.
 
==ചരിത്രം==
"https://ml.wikipedia.org/wiki/രാമനാട്ടുകര" എന്ന താളിൽനിന്ന് ശേഖരിച്ചത്