"അൽഗൊരിതങ്ങളുടെ വിശകലനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) en:
വരി 39:
 
#സമയഗണനത്തെ കാര്യമായി ബാധിയ്ക്കുന്ന ചില പ്രധാന ക്രിയകളെ മാത്രം കണക്കിൽ പെടുത്തുക.(അല്ലാത്തവയെ അവഗണിയ്ക്കുക. ഉദാഹരണത്തിനു വസ്തുക്കളെ ഉൾകൊള്ളുന്ന അറേയുടെ/ ഡാറ്റാസ്ട്രകച്ചറന്മേലുള്ള മാറ്റങ്ങൾ)
#സമയ സങ്കീർണ്ണത ഇൻപുട്ട് വസ്തുക്കളൂടെ വലുപ്പത്തിന്റെ(N) ധർമ്മമായി/ഫൺക്ഷനായി കണക്കാക്കുക. N ന്റെ ഉയർന്ന വർഗ്ഗത്തിനെ മാത്രം കണക്കാക്കുകയും, താഴ്ന്ന വർഗ്ഗങ്ങളെ അവഗണിയ്ക്കുകയും ചെയ്യുക.(വളരെ വലിയ N മൂല്യത്തിനു താഴ്ന്ന വർഗ്ഗങ്ങൾ കൊണ്ട് വരാവുന്ന സമയ സങ്കീർണ്ണതയിലുള്ള വ്യത്യാസം താരതമ്യേന തുച്ഛമാണെന്നതാണിതിന്റെ കാരണം. ഉദാഹരണത്തിനു ഒരു അൽഗരിതത്തിന്റെ സങ്കീർണ്ണത ~ N<sup>2</sup>+N ആണെന്നിരിയ്ക്കട്ടെ. 10<sup>5</sup> എന്ന N നു, 10<sup>10</sup> + 10<sup>5</sup> എന്നതാണല്ലോ സങ്കീർണ്ണത. 10<sup>10</sup> നോടുള്ള 10<sup>5</sup> എന്ന കൂട്ടിചേർക്കൽ അത്ര ഗണനീയമല്ലല്ലോ.)
[[വർഗ്ഗം:അൽഗൊരിതങ്ങൾ]]
 
[[en:Analysis of algorithms]]
==അവലംബം==
http://algs4.cs.princeton.edu/14analysis/
"https://ml.wikipedia.org/wiki/അൽഗൊരിതങ്ങളുടെ_വിശകലനം" എന്ന താളിൽനിന്ന് ശേഖരിച്ചത്