"പാക് കടലിടുക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) (r2.7.3) (യന്ത്രം: eu:Palkeko itsasartea എന്നത് eu:Palk itsasartea എന്നാക്കി മാറ്റുന്നു)
===അത്യപൂർവ്വമായ ജലജീവികളുള്ള ആവാസ മേഖല===
 
സവിശേഷ ജൈവികമണ്ഡല മേഘലയായിമേഖലയായി പ്രഖ്യാപിച്ച ഇന്ത്യയിലെ ഏഴ് ഭൂപ്രദേശങ്ങളിൽ ഒന്നായ മാന്നാർ കടലിടുക്കുമായി ലയിച്ച് കിടക്കുന്ന, പാക് കടലിടുക്കിലെ സവിശേഷമായ സമുദ്രജീവികളുടെ സാന്നിദ്ധ്യത്തെക്കുറിച്ച് വിശദമായ പഠനങ്ങൾ നടന്നിട്ടുള്ളതാണ്‌.<ref>http://www.gombrt.org/</ref>
 
സമുദ്ര ആവാസ വ്യവസ്ഥയിൽ ജീവിക്കുന്ന അതിദുർലഭമായ ജലജീവികളാലും സവിശേതകളാർന്ന പവിഴപ്പുറ്റുകളാലും മറ്റ് നിരവ്ധി അത്യപൂർവ്വമായ ജലജീവികളാലും സമൃദ്ധമായതാണ്‌ ഈ മേഖല എന്നാണ്‌ ഈ രംഗത്തെ വിദഗ്ദർ അഭിപ്രായപ്പെടുന്നത്.<ref>The Gulf of Mannar Biosphere Reserve (GOMBR) is located in the southeastern tip of Tamil Nadu extending from Rameswaram in the North to Kanyakumari in the south. The extent of GOMBR is 10,500 sq.km with the core area covering 560 km, having 3,600 species of fauna and flora. More than 85 species of fauna and flora are under threat from this area for its continued survival. The GOMBR area is extending from Rameswaram to Tuticorin. It comprises of 21 Islands and this is the first Indian marine national park which is internationally recognised under the UNESCO-MAB programme. The IUCN commission on national parks and WWF identified the reserve as an area of particular concern because of its richest biodiversity and multiple use of the area. http://tnenvis.nic.in/gulf_forest.htm</ref>
അജ്ഞാത ഉപയോക്താവ്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1657778" എന്ന താളിൽനിന്ന് ശേഖരിച്ചത്