"അൽഗൊരിതങ്ങളുടെ വിശകലനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
(ചെ.)
c1,c2,c3,c4,c5 എന്നിവ ഇവ ഓരോന്നും ചെയ്യുന്നതിനാവശ്യമായ സമയം. ഇത് കമ്ബ്യൂട്ടറിനെയും, ഉപയോഗിയ്ക്കുന്ന ഭാഷയെയും, കംബൈലറിനെയുമൊക്കെ ബന്ധപ്പെട്ടിരിയ്ക്കുന്നു.
 
ഇപ്രകാരം ഓരോന്നും കൃത്യമായി കണക്കാക്കി ഒരു കൃത്യമായ ഗണിതമാതൃക സൃഷ്ടിക്കുന്നതിനു ചില പ്രായോഗിക ബുദ്ധിമുട്ടുകൾ ഉണ്ടെന്ന് മാത്രമല്ല, അത്ര കൃത്യമായ ഒരു വിശകലനം വഴി ലഭിയ്ക്കാവുന്ന നിരീക്ഷണത്തിനു അതിനായിനിരീക്ഷണത്തിനായി ചിലവിടുന്ന ഊർജ്ജത്തിനനുസരിച്ചുള്ള വലിയ ഗുണം ഇല്ല എന്നതിനാലും, എളുപ്പം സമയ നിർദ്ധാരണം നടത്താവുന്ന രീതിയിൽ ചില ലളിതമാക്കലുകൾ നടത്താവുന്നതാണു.
 
#സമയഗണനത്തെ കാര്യമായി ബാധിയ്ക്കുന്ന ചില പ്രധാന ക്രിയകളെ മാത്രം കണക്കിൽ പെടുത്തുക.(അല്ലാത്തവയെ അവഗണിയ്ക്കുക. ഉദാഹരണത്തിനു വസ്തുക്കളെ ഉൾകൊള്ളുന്ന അറേയുടെ/ ഡാറ്റാസ്ട്രകച്ചറന്മേലുള്ള മാറ്റങ്ങൾ)
188

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1657735" എന്ന താളിൽനിന്ന് ശേഖരിച്ചത്