"വലിയ അത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{prettyurl|Ficus auriculata}} {{Taxobox | name = വലിയ അത്തി | image =Ficus auriculata.jpg | image_capti...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

09:55, 19 ഫെബ്രുവരി 2013-നു നിലവിലുണ്ടായിരുന്ന രൂപം

10 മീറ്ററോളം ഉയരം വയ്ക്കുന്ന ആൽവംശത്തിൽപ്പെട്ട ഒരു മരമാണ് വലിയ അത്തി. (ശാസ്ത്രീയനാമം: Ficus auriculata). 15 ഇഞ്ചോളം വ്യാസം വരുന്ന വലിയ ഇലകളാണ് ഇവയുടേത്. ചുവന്ന നിറമുള്ള തളിരിലകൾ മൂക്കുമ്പോൾ പച്ചനിറമാവുന്നു[1]. ഏഷ്യയിലെല്ലായിടത്തും കണ്ടുവരുന്നു[2]. നേപ്പാളിൽ എല്ലായിടത്തും ഇത് കാലിത്തീറ്റയായി ഉപയോഗിക്കാറുണ്ട്. ചെറിയ തീയിനെപ്പോലും താങ്ങാൻ കഴിവില്ല. നല്ല വെളിച്ചം ഇഷ്ടപ്പെടുന്നു[3]. ഇലയുടെ രൂപം കാരണം elephant ear fig tree എന്നും പറയാറുണ്ട്[4]. വലിയ അത്തിയിൽ പരാഗണം നടത്തുന്ന കീടം Ceratosolen emarginatus ആണ്[5]. ചതച്ച തടി പേപ്പട്ടി വിഷത്തിന് മരുന്നാണത്രേ [6].

വലിയ അത്തി
വലിയ അത്തി
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Division:
Class:
Order:
Family:
Tribe:
Genus:
Subgenus:
Ficus
Species:
F. auriculata
Binomial name
Ficus auriculata
Lour.
Synonyms
  • Covellia macrophylla Miq.
  • Ficus hainanensis Merr. & Chun
  • Ficus hamiltoniana Wall. [Invalid]
  • Ficus macrocarpa H.Lév. & Vaniot [Illegitimate]
  • Ficus macrophylla Roxb. & Buch.-Ham. ex Sm. [Illegitimate]
  • Ficus oligodon Miq.
  • Ficus pomifera Wall. ex King
  • Ficus regia Miq.
  • Ficus rotundifolia Roxb.
  • Ficus roxburghii Steud.
  • Ficus sclerocarpa Griff.
  • Ficus scleroptera Griff. [Illegitimate]
വലിയ അത്തിയുടെ കായ

അവലംബം

പുറത്തേക്കുള്ള കണ്ണികൾ


"https://ml.wikipedia.org/w/index.php?title=വലിയ_അത്തി&oldid=1657627" എന്ന താളിൽനിന്ന് ശേഖരിച്ചത്