"മസ്ജിദുൽ അഖ്സ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.2+) (യന്ത്രം ചേർക്കുന്നു: av:Ал-Акъсса
No edit summary
വരി 1:
{{prettyurl|Al-Aqsa Mosque}}
{{Infobox mosque
| name = Al-Aqsa Mosque <br/> Masjid al-Aqsa
| image = Jerusalem Al-Aqsa Mosque BW 2010-09-21 06-38-12.JPG
| latitude = 31.77617
| longitude = 35.23583
| location = [[Old City (Jerusalem)|Old City of Jerusalem]]
| year = 705 CE
| administration = [[Waqf]]
| imam = [[Ekrima Sa'id Sabri]]
| tradition = [[Islam]]
| specifications = yes
| dome_quantity = 2 large + tens of smaller ones
| capacity = 5,000+
| minaret_quantity = 4
| minaret_height = {{convert|37|m|ft|sp=us}} (tallest)
| renovations = 638; 685;<ref name="AlRatrout" /> 771; 774; 1035; 1922;
| architecture_style =[[Islamic architecture|Early Islamic, Mamluk]]
| facade_direction = north-northwest
| materials = Limestone (external walls, minaret, facade) stalactite (minaret), Gold, lead and stone (domes), white marble (interior columns) and mosaic<ref name="AlRatrout">Al-Ratrout, H. A., The Architectural Development of Al-Aqsa Mosque in the Early Islamic Period, ALMI Press, London, 2004.</ref>
}}
[[പ്രമാണം:Al aqsa moschee 2.jpg|thumb|200px|Right|മസ്ജിദുൽ അഖ്സ]]
[[പലസ്തീൻ|ഫലസ്തീനിലെ]] [[ജെറുസലേം]] നഗരത്തിൽ സ്ഥിതിചെയ്യുന്ന പ്രശസ്തമായ മുസ്ലിം പള്ളിയാണ് മസ്ജിദുൽ അഖ്സ. മുസ്ലിംകൾക്ക് ഏറ്റവും പ്രധാനപ്പെട്ട മൂന്നാമത്തെ പള്ളിയാണിത്. പ്രധാനപ്പെട്ട മറ്റു രണ്ടു പള്ളികൾ [[മക്ക|മക്കയിലെ]] മസ്ജിദുൽ ഹറം, [[മദീന|മദീനയിലെ]] മസ്‍ജിദുൽ നബവി എന്നിവയാണ്. ഈ പള്ളി സ്ഥിതി ചെയ്യുന്നത് പുരാതന ജറുസലമിലെ ടെമ്പിൾ മൗണ്ടണിലാണ്. ഖലീഫ ഉമറിന്റെ പേരിലുള്ള ഡോം ഓഫ് ദ റോക്കും ഇവിടെ ത്തന്നെയാണ് സ്ഥിതി ചെയ്യുന്നത്.ഈ പ്രദേശം ജൂതന്മാരുടെ ഏറ്റവും വലിയ പുണ്യ സ്ഥലമാണ്. ദൈവം ഈ സ്ഥലത്തെ മണ്ണ് കൊണ്ടാണ് ആദമിനെ സ്രിഷ്ടിച്ചെന്നാണ് ജൂതന്മാരുടെ വിശ്വസം. ഉടമസ്ഥാവകാശത്തെച്ചൊല്ലി ഈ രണ്ട് മതവിഭാഗങ്ങൾക്കിടയിൽ പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ട്.
"https://ml.wikipedia.org/wiki/മസ്ജിദുൽ_അഖ്സ" എന്ന താളിൽനിന്ന് ശേഖരിച്ചത്