"ഉംറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 4:
|image_caption = ഉംറ ചടങ്ങുകളിൽ ഒന്നായ കഅബ പ്രദക്ഷിണം
}}
മുസ്ലികൾക്ക് [[ഹജ്ജ്]] പോലെ തന്നെ ജീവിതത്തിൽ ഒരു തവണ നിർബന്ധമുള്ള കാര്യമാണ് [[മക്ക|മക്കയിൽ]] ചെന്ന് '''ഉംറ''' (Arabic: عمرة‎) അനുഷ്ഠിക്കൽ‍<ref>http://d1.islamhouse.com/data/ml/ih_books/ml_b_hajj3.pdf</ref>. ഉംറ എന്ന പദത്തിന് പരിപാലനം എന്നാണ് അർത്ഥം. പുണ്യ നഗരമായ മക്കയിലെ [[മസ്ജിദുൽ ഹറാം|മസ്ജിദുൽ ഹറാമിൽ]] വെച്ച് ചെയ്യുന്ന ഉംറ രണ്ടോ മൂന്നോ മണിക്കൂർ കൊണ്ട് നിർവഹിക്കാവുന്നതാണ്. പലതവണ ആവർ‍ത്തിക്കൽ പുണ്യമുള്ള ഉംറ ഒരു യാത്രയിൽ തന്നെ നിരവധി തവണ ചെയ്യാവുന്നതാണ്. ഒരു തവണ ഉംറ നിർവ്വഹിച്ച ഒരാൾ പിന്നീടൊരിക്കൽക്കൂടി ഉംറ നിർവ്വഹിച്ചാൽ അത് ആ രണ്ട് ഉംറകൾക്കിടയിലുള്ള പാപങ്ങൾക്ക് പരിഹാരമാണ് എന്ന് സഹീഹ് മുസ്ലിമിൽ വന്നിട്ടുണ്ട്.<ref>
http://www.searchtruth.com/searchHadith.php?keyword=umra%20between&book=&translator=2&search=1&search_word=all&start=20&records_display=30
</ref>
"https://ml.wikipedia.org/wiki/ഉംറ" എന്ന താളിൽനിന്ന് ശേഖരിച്ചത്