"ഉംറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 4:
|image_caption = ഉംറ ചടങ്ങുകളിൽ ഒന്നായ കഅബ പ്രദക്ഷിണം
}}
മുസ്ലികൾക്ക് [[ഹജ്ജ്]] പോലെ തന്നെ ജീവിതത്തിൽ ഒരു തവണ നിർബന്ധമുള്ള കാര്യമാണ് [[മക്ക|മക്കയിൽ]] ചെന്ന് '''ഉംറ''' (Arabic: عمرة‎) അനുഷ്ഠിക്കൽ‍<ref>http://d1.islamhouse.com/data/ml/ih_books/ml_b_hajj3.pdf</ref>. ഉംറ എന്ന പദത്തിന് പരിപാലനം എന്നാണ് അർത്ഥം. പുണ്യ നഗരമായ മക്കയിലെ മസ്ജിദുൽ ഹറാമിൽ വെച്ച് ചെയ്യുന്ന ഉംറ രണ്ടോ മൂന്നോ മണിക്കൂർ കൊണ്ട് നിർവഹിക്കാവുന്നതാണ്. പലതവണ ആവർ‍ത്തിക്കൽ പുണ്യമുള്ള ഉംറ ഒരു യാത്രയിൽ തന്നെ നിരവധി തവണ ചെയ്യാവുന്നതാണ്. ഒരു തവണ ഉംറ നിർവ്വഹിച്ച ഒരാൾ പിന്നീടൊരിക്കൽക്കൂടി ഉംറ നിർവ്വഹിച്ചാൽ അത് ആ രണ്ട് ഉംറകൾക്കിടയിലുള്ള പാപങ്ങൾക്ക് പരിഹാരമാണ് എന്ന് സഹീഹ് മുസ്ലിമിൽ വന്നിട്ടുണ്ട്.<ref>
http://www.searchtruth.com/searchHadith.php?keyword=umra%20between&book=&translator=2&search=1&search_word=all&start=20&records_display=30
</ref>
"https://ml.wikipedia.org/wiki/ഉംറ" എന്ന താളിൽനിന്ന് ശേഖരിച്ചത്