"ഡൊണാൾഡ് കനൂത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

4 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 വർഷം മുമ്പ്
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (r2.7.3) (യന്ത്രം ചേർക്കുന്നു: kk:Дональд Кнут)
(ചെ.)
| religion = Christian
}}
'''ഡൊണാൾഡ് എർവിൻ കനൂത്ത്''' (Donald Knuth - ഉച്ചാരണം : ഡൊണാൾഡ് കനൂത്ത്<ref name="FAQ">[http://www-cs-faculty.stanford.edu/~knuth/faq.html "Frequently Asked Questions" at Stanford site]. Gives the pronunciation of his name as "Ka-NOOTH".</ref>) (ജനനം: [[ജനുവരി 10]], [[1938]]) [[ഗണിതം|ഗണിതശാസ്ത്ര]] സംബന്ധമായ ലേഖനങ്ങളും പുസ്തകങ്ങളും മറ്റും കമ്പ്യൂട്ടറിൽ ടൈപ്പ് സെറ്റ് ചെയ്യാൻ കഴിയുന്ന [[ടെക്ക്]] (TeX) എന്ന കമ്പ്യൂട്ടർ ഭാഷയുടെ സ്രഷ്ടാവാണ്.അനേകം പ്രോഗ്രാമുകൾ രചിക്കുകയുണ്ടായി, കമ്പ്യൂട്ടർ പ്രോഗ്രാമിംഗ് എന്ന ശാഖയുടെ ചരിത്രത്തിലെ പ്രധാന സംഭവങ്ങളിലൊന്നായിരുന്നു "[[ദി ആർട്ട് ഓഫ് കമ്പ്യൂട്ടർ പ്രോഗ്രാമിംഗ്]]" എന്ന പുസ്തകം.കമ്പ്യൂട്ടർ സയൻസ് എന്ന അക്കാഡമിക് മേഖലയുടെ തുടക്കവും കനൂത്തിന്റെ പ്രവർത്തനങ്ങൾ വഴിയായിരുന്നു എന്ന് പറയാം.
 
== ഇവയും കാണുക ==
188

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1655836" എന്ന താളിൽനിന്ന് ശേഖരിച്ചത്