"ചന്ദ്രശേഖര വെങ്കിട്ടരാമൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേർക്കുന്നു: cy:C. V. Raman
വരി 57:
== രാമൻ പ്രഭാവം ==
{{പ്രധാന ലേഖനം|രാമൻ പ്രഭാവം}}
ദ്രാവകങ്ങളിലെ പ്രകാശത്തിന്റെ വിസരണവുമായി ബന്ധപ്പെട്ട പ്രതിഭാസമാണ് രാമൻ പ്രഭാവം. കടലിന് നീലനിറം എങ്ങനെ ലഭിക്കുന്നു എന്ന ചോദ്യമാണ് ഈ പ്രതിഭാസത്തിന്റെ വിശദീകരണം കണ്ടെത്താൻ രാമനെ പ്രേരിപ്പിച്ചത്. 1928 ഫെബ്രുവരി 28 ന് ഇത് പ്രസിദ്ധീകരിക്കുകയും 1930-ൽ [[ഭൗതികശാസ്ത്രത്തിനുള്ള നോബൽ സമ്മാനം]] ലഭിക്കുകയും ചെയ്തു<ref>{{cite news|title = പാരമ്പര്യത്തിൽ അഭിരമിച്ച ശാസ്ത്രജ്ഞൻ|url = http://malayalamvaarika.com/2013/february/15/essay4.pdf|publisher = [[മലയാളം വാരിക]]|date = 2013 ഫെബ്രുവരി 15|accessdate = 2013 ഫെബ്രുവരി 19|language = [[മലയാളം]]}}</ref>.
 
== അവസാനകാലം ==
"https://ml.wikipedia.org/wiki/ചന്ദ്രശേഖര_വെങ്കിട്ടരാമൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്