"മംഗളവാർത്തക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|Annunciation}}
{{ഫലകം:ആരാധനക്രമ വർഷം}}
[[സീറോ മലബാർ സഭ]]യുടെ [[ആരാധനക്രമവർഷം]] (ആരാധനവത്സരം, സഭാപഞ്ചാംഗം) അനുസരിച്ച് യേശുവിന്റെ ജനത്തിന് മുന്നോടിയായി വരുന്ന കാലമാണ് '''മംഗളവാർത്തക്കാലം'''. റോമൻ (ലത്തീൻ ) കത്തോലിക്കാ റീത്ത് അനുസരിച്ച് വരുന്ന '''[[ആഗമനകാലം]]''' ഇതിന് സമാനമാണ്. [[സീറോ മലബാർ സഭ]]യുടെ [[ആരാധനക്രമവർഷം]] ആരംഭിക്കുന്നതും മംഗളവാർത്തക്കാലത്തോട് കൂടിയാണ്. അഞ്ചുമുതൽ ആറാഴ്ച വരെ നീണ്ടുനില്കുന്ന മംഗളവാർത്തക്കാലം ആരംഭിക്കുന്നത് നവംബർ 27നും ഡിസംബർ 3നും ഇടക്ക് വരുന്ന ഞായറാഴ്ചയാണ്.
"https://ml.wikipedia.org/wiki/മംഗളവാർത്തക്കാലം" എന്ന താളിൽനിന്ന് ശേഖരിച്ചത്