"രാമനാട്ടുകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.2+) (യന്ത്രം ചേർക്കുന്നു: ms:Ramanattukara
No edit summary
വരി 1:
[[പ്രമാണം:
രാമനാട്ടുകര പട്ടണം ഒട്ടേറെ ഗ്രാമങ്ങളുടെയും ചെറു പട്ടണങ്ങളുടെയും സിരാ കേന്ദ്രമായിട്ടാണ് നില കൊള്ളുന്നത്‌., ഇടിമുഴി,പുല്ലുംകുന്നു,പുല്ലിപ്പറമ്പ്, പാറയിൽ, പാറമ്മൽ, ചേലൂപ്പാടം,പനയപ്പുറം, പെരിഞ്ചീരി, ഫാറൂക് കോളേജ്, അഴിഞ്ഞിലം, കാരാട്, പരുത്തിപ്പാറ, പെരിങ്ങാവ്, പേങ്ങാട്, പതിനൊന്നാം മൈൽ, വൈദ്യരങ്ങാടി, തുടങ്ങിയവ അവയിൽ ചിലത് മാത്രം. പഴയ കാല പ്രമാണങ്ങൾ പ്രകാരം വെലിപ്രം അംശത്തിന്റെ ഭാഗമായി വരുന്ന ദേശമാണ്‌ രാമനാട്ടുകര.പ്രമാണ ഭാഷയിൽ ഇന്നും "വെലിപ്രം അംശം രാമനാട്ടുകര ദേശം" എന്ന് തന്നെയാണ് എഴുതി വരുന്നത്. രാമനാട്ടുകര പഴമക്കാർക്കിടയിൽ കടുങ്ങോൻചിറ അഥവാ കടുങ്ങഞ്ചിറ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത് എന്ന് പറയപ്പെടുന്നു.ചരിത്രപരമായി വളരെ പ്രാധാന്യമുള്ള ഒരു പ്രദേശമാണ് ഇത്. കേരളത്തിലെ ആദ്യത്തെ എയിഡഡ് സ്കൂളായ സേവമന്ദിരം സ്ഥാപിക്കപ്പെട്ടത് രാമനാട്ടുകരയിലാണ്. ബോർഡ്‌ സ്കൂൾ എന്നറിയപ്പെടുന്ന ഇന്നത്തെ ഗവണ്മെന്റ് യു.പി. സ്കൂളും, അതിനു തൊട്ടു തന്നെയുള്ള ഗണപതി സ്കൂളും അത് സ്വാതന്ത്ര്യ ലബ്ധിയോടു അടുത്ത കാലത്ത് ആരംഭിച്ചവയാണ്.ആരംഭ കാലത്ത്വി ഇവ രണ്ടും പ്രാഥമിക വിദ്യാ കേന്ദ്രങ്ങൾ മാത്രമായിരുന്നു. ചുരുക്കത്തിൽ വിദ്യാഭാസത്തിന്റെ ആവശ്യകത നേരത്തെത്തന്നെ തിരിച്ചറിഞ്ഞ നാടുകളിൽ രാമനാട്ടുകരയുടെ പേർ മുകളിൽ തന്നെയാണ് എന്നാണു ഇതിനു അർഥം.. . ,]]
{{prettyurl|Ramanattukara}}
{{Infobox Indian Jurisdiction |
"https://ml.wikipedia.org/wiki/രാമനാട്ടുകര" എന്ന താളിൽനിന്ന് ശേഖരിച്ചത്