|
|
| range_map_caption = Meerkat range
}}
[[കീരി|കീരിയുടെ]] വർഗത്തിൽപെട്ടവർഗ്ഗത്തിൽപെട്ട ഒരു ചെറിയ [[സസ്തനി|സസ്തനിയാണ്]] മീര്കാറ്റ്'''മീർകാറ്റ്'''. മരുഭൂമികളിലും വനാന്തരങ്ങളിലും മീര്കറ്റ് നെമീർകാറ്റിനെ കാണാം ഇതിന്റെ വിപുലമായ ഒരു ശേഖരം ലണ്ടൻ കാഴ്ച ബംഗ്ലാവിൽ ഉണ്ട്. 12 മുതൽ 14 വർഷം വരെയാണ് ഇതിന്റെഇവയുടെ ജീവിതകാലംആയുസ്സ്. ഇരുകാലുകളിൽ നന്നായി നിവർന്നു നില്ക്കാൻ ഇഷ്ടപ്പെടുന്ന ഈ ചെറു ജീവി ഒരു മാംസഭുക്ക് ആണ്,. ഏറ്റവും ഇഷ്ടപെട്ട ഭക്ഷണം മുട്ടയാണ്., പക്ഷികളുടെയും മറ്റും മുട്ട വളരെ വിധഗ്ദാമായിട്ടാണ്വിദഗ്ധമായിട്ടാണ് ഇവൻഇവ തട്ടി എടുക്കുന്നത്. മറ്റു ചെറു ജീവികൾ, പാമ്പ് വരെയും ഇവൻഇവ ഭക്ഷിക്കും. കൂട്ടം കൂടി നടക്കാൻ ഇഷ്ടപ്പെടുന്നവരാണ് ഈ ജീവികൾ. ഇവയുടെ വിപുലമായ ഒരു ശേഖരം ലണ്ടൻ കാഴ്ച ബംഗ്ലാവിൽ ഉണ്ട്.
{{commonscat|Suricata suricatta}}
{{wikispecies|Suricata suricatta}}
|