"കോൺവോൾവുലേസിയേ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

67 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  9 വർഷം മുമ്പ്
(ചെ.)
(prettyurl& en url)
 
ഏതാണ്ട് 60 ജാതികളിലായി 1600 ഓളം സ്പീഷിസുകൾ ഉൾകൊള്ളൂന്ന ഒരു സസ്യകുടുംബമാണ് കോൺവോൾവുലേസിയേ.മരങ്ങളും കുറ്റിച്ചെടികളും ഒക്കെ ഉൾക്കൊള്ളുന്നുണ്ടെങ്കിലും ഇതിലെ മിക്കവാറും അംഗങ്ങളും വള്ളീച്ചെടികളാണ്.കേരളത്തിൽ പൊതുവേ കാണപ്പെടുന്ന[[വേലിപ്പരുത്തി]],[[അടമ്പുവള്ളി]],[[മഞ്ഞപൂവള്ളി]] [[കലംബി]] വിവിധയിനം മോർണിങ്ങ് ഗ്ലോറികൾ എന്നിവ ഈ സസ്യകുടുംബത്തില്പ്പെടുന്നവരാണ്.
 
[[വർഗ്ഗം:സസ്യകുടുംബങ്ങൾ]]
 
[[en:Convolvulaceae]]
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1655511" എന്ന താളിൽനിന്ന് ശേഖരിച്ചത്