"മൂലകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.3) (യന്ത്രം ചേർക്കുന്നു: lb:Element (Chimie)
(ചെ.) r2.7.2) (യന്ത്രം ചേർക്കുന്നു: or:ମୌଳିକ; സൗന്ദര്യമാറ്റങ്ങൾ
വരി 5:
== വിവരണം ==
 
ഏറ്റവും ഭാരം കുറഞ്ഞ മൂലകങ്ങൾ [[ഹൈഡ്രജൻ|ഹൈഡ്രജനും]] [[ഹീലിയം|ഹീലിയവും]] ആണ്. ഭാരം കൂടിയ മൂലകങ്ങൾ പ്രകൃതിയിലെ മാർഗ്ഗങ്ങൾ ഉപയോഗിച്ചോ കൃത്രിമമായോ പല [[ന്യൂക്ലിയോസിന്തസിസ്]] മാർഗ്ഗങ്ങളും, ചിലപ്പോൾ [[ന്യൂക്ലിയർ ഫിഷൻ]] വഴിയും നിർമ്മിക്കാം.
 
2010-ൽ തിട്ടപ്പെടുത്തിയത് അനുസരിച്ച് ഇന്ന് അറിയപ്പെടുന്ന 118 മൂലകങ്ങൾ ഉണ്ട്. (അറിയപ്പെടുന്നത് എന്നതുകൊണ്ട് ഉദ്യേശിക്കുന്നത് നന്നായി പരിശോധിക്കുവാൻ പറ്റി, മറ്റ് മൂലകങ്ങളിൽ നിന്ന് വേർതിരിച്ച് അറിയാൻ പറ്റി എന്നാണ്).<ref>{{cite web | last = Sanderson | first = Katherine | title = Heaviest element made - again | work = nature@news.com | publisher = [[Nature (journal)]] | date = [[17 October]] [[2006]] | url = http://www.nature.com/news/2006/061016/full/061016-4.html | accessdate = 2006-10-19 }}</ref><ref>{{cite web | author = Phil Schewe and Ben Stein | title = Elements 116 and 118 Are Discovered | work = Physics News Update | publisher = [[American Institute of Physics]] | date = [[17 October]] [[2006]] | url = http://www.aip.org/pnu/2006/797.html | accessdate = 2006-10-19 }}</ref> . ഈ 118 മൂലകങ്ങളിൽ ആദ്യത്തെ 98 എണ്ണം ഭൂമിയിൽ പ്രകൃത്യാ കാണപ്പെടുന്നു. പത്തെണ്ണം വളരെ ശുഷ്കമായ അളവിലേ കാണപ്പെടുന്നുള്ളൂ: [[ടെക്നീഷ്യം]] (അണുസംഖ്യ 43), [[പ്രൊമിതിയം]] (അണുസംഖ്യ 61); [[ആസ്റ്ററ്റീൻ]] (അണുസംഖ്യ 85), [[ഫ്രാൻസിയം]] (അണുസംഖ്യ 87), [[നെപ്റ്റ്യൂണിയം]] (അണുസംഖ്യ 93), [[പ്ലൂട്ടോണിയം]] (അണുസംഖ്യ 94), [[അമെരിസിയം | അമരീഷ്യം]] (അണുസംഖ്യ 95), [[ക്യൂറിയം]] (അണുസംഖ്യ 96), [[ബെർകിലിയം | ബെർക്കിലിയം]] (അണുസംഖ്യ 97), [[കാലിഫോർണിയം]] (അണുസംഖ്യ 98) എന്നിവ. ഇവയിൽ ടെക്നീഷ്യം, പ്രൊമിതിയം എന്നിവയൊഴികെ, ഹൈഡ്രജൻ മുതൽ ബിസ്മത്ത് വരെയുള്ള ആദ്യത്തെ മൂലകങ്ങളും, തോറിയം, യുറേനിയം, പ്ലൂട്ടോണിയം എന്നിവയുമാണ് [[പ്രഥമാസ്തിത്വ മൂലകങ്ങൾ]] (Primordial Elements). മറ്റുള്ള മൂലകങ്ങൾ പ്രഥമാസ്തിത്വ മൂലകങ്ങളുടെ ന്യൂട്രോൺ ആഗിരണം വഴിയോ, അവയുടെ ഏതെങ്കിലും തരത്തിലുള്ള റേഡിയോ ആക്റ്റിവിറ്റി ക്ഷയം മൂലമോ ഭൂമിയിൽ കാണപ്പെടുന്നതാണ്.
 
ബാക്കി 20 മൂലകങ്ങൾ കൃത്രിമ മാർഗ്ഗങ്ങളിലൂടെ നിർമ്മിച്ചതാണ്. ഇവ പ്രകൃതിയിലോ ബഹിരാകാശത്തോ കാണപ്പെട്ടിട്ടില്ല {{തെളിവ്}}. ഇങ്ങനെ കൃത്രിമമായി നിർമ്മിച്ച മൂലകങ്ങൾ എല്ലാം തന്നെ വളരെ ചുരുങ്ങിയ ജീവിത ദൈർഘ്യം ഉള്ള റേഡിയോ ആക്ടീവ് മൂലകങ്ങൾ ആണ്. ആദ്യമായി കൃത്രിമമായി നിർമ്മിച്ച മൂലകം [[ടെക്നീഷ്യം]] ആയിരുന്നു. (1937-ൽ). ഈ മൂലകത്തിനെ പ്രകൃതിയിൽ തന്നെ 1925-ൽ കണ്ടെത്തിയിരിക്കാം എന്ന് കരുതുന്നു. മറ്റ് പല വളരെ ചുരുങ്ങിയ അളവിൽ പ്രകൃതിയിൽ ഉള്ള മൂലകങ്ങളും ആദ്യം പരീക്ഷണശാലയിൽ നിർമ്മിക്കുകയും പിന്നീട് [[പ്രകൃതി|പ്രകൃതിയിൽ]] കണ്ടെത്തുകയുമായിരുന്നു. ചുരുങ്ങിയ ജീവിത ദൈർഘ്യം ഉള്ള റേഡിയോ ആക്ടീവ് മൂലകങ്ങളെ ശാസ്ത്രജ്ഞന്മാർ പരീക്ഷണശാലകളിൽ ഇന്നും നിർമ്മിക്കുന്നു.
വരി 18:
പ്രാചീനകാലത്ത് ജലം, ഭൂമി, വായു, ആകാശം, അഗ്നി എന്നിവയെയായിരുന്നു വസ്തുക്കളുടെ അടിസ്ഥാനഘടകങ്ങളായി കരുതിപ്പോന്നത്. ഗ്രീക്ക് ശാസ്ത്രജ്ഞനായ പ്ലേറ്റോയാണ് മൂലകങ്ങൾ എന്ന പദം ആദ്യമായി ഉപയോഗിച്ചത്.
 
== പുറത്തേയ്ക്കുള്ള കണ്ണികൾ ==
[http://www.iupac.org/highlights/periodic-table-of-the-elements.html * IUPAC ആവർത്തനപ്പട്ടിക]
* [[മൂലകങ്ങളുടെ പട്ടിക (നാമക്രമത്തിൽ)|മൂലകങ്ങളുടെ പട്ടിക]]
വരി 119:
[[nrm:Êlément]]
[[oc:Element quimic]]
[[or:ମୌଳିକ]]
[[pa:ਰਸਾਇਣਕ ਤੱਤ]]
[[pap:Elemento kímiko]]
"https://ml.wikipedia.org/wiki/മൂലകം" എന്ന താളിൽനിന്ന് ശേഖരിച്ചത്