"യാമ്പു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 58:
[[സൗദി അറേബ്യ|സൗദി അറേബ്യയിലെ]] [[മദീന പ്രവിശ്യ|മദീന പ്രവിശ്യയിൽ]] പെട്ട [[വ്യവസായം|വ്യാവസായിക]] നഗരമാണ് '''യാമ്പു''' ({{lang-ar|ينبع البحر}}, ''{{transl|ar|DIN|Yanbuʿ al-Baḥr}}''. [[ജിദ്ദ|ജിദ്ദയുടെ]] [[വടക്ക്]]-[[പടിഞ്ഞാറ്]] ഭാഗത്ത്‌ ഏകദേശം മുന്നൂറു [[കിലോമീറ്റർ]] മാറിയാണ് യാമ്പു സ്ഥിതി ചെയ്യുന്നത്. പെട്രോളിയം റിഫൈനറികളും പെട്രോ കെമിക്കൽ ഫാക്ടറികളും പ്രവർത്തിക്കുന്ന [[ചെങ്കടൽ]] തീര നഗരമായ യാമ്പുവിൽ തുറമുഖം സ്ഥിതി ചെയ്യുന്നുണ്ട്. [[പെട്രോളിയം]] ഉൽപ്പന്നങ്ങളുടെ വ്യവസായം കൂടുതലുള്ള ഇവിടെ [[ഏഷ്യ]], [[യൂറോപ്പ്]] എന്നിവിടങ്ങളിൽ നിന്നും ഉള്ള ധാരാളം പേർ ജോലി ചെയ്യുന്നുണ്ട്.
== പുഷ്പമേള ==
വ്യവസായ നഗരിയായ യാമ്പുവിന് വർണഭംഗി ചാർത്തി വര്ഷം തോറും നടത്തുന്നതാണ് യാമ്പു പുഷ്പമേള. ജുബൈൽ- യാമ്പു റോയൽ കമീഷനാണ് ഫെസ്റ്റിവലിൻെറ സംഘാടകർ<ref>http://www.arabnews.com/node/407284</ref>. ഫെസ്റ്റിൻെറ ഭാഗമായി കുട്ടികൾക്കും കുടുംബങ്ങൾക്കുമായി വിവിധ മത്സരപരിപാടികളും കലാവിരുന്നും നടത്തും. ഏഴായിരത്തിൽ പരം ഇനങ്ങൾ അടങ്ങിയ പുഷ്പമേളയിൽ നൂറിലധികം സ്ഥാപനങ്ങളുടെ ഉൽപന്നങ്ങളും, വിവിധതരം പൂക്കളുടെയും ചെടികളുടെയും പ്രദർശനവും നടത്തുന്നു
 
== കാലാവസ്ഥ ==
"https://ml.wikipedia.org/wiki/യാമ്പു" എന്ന താളിൽനിന്ന് ശേഖരിച്ചത്