"മദ്ഹബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 7:
 
{{OR}}
നാലു മദ്‌ഹബുകളുടെ സ്ഥാപകരായ നാലു പ്ണ്ഡിതരുടെയും പഠന ഗവേശണങ്ങൾക്ക് പിൻഗാമികൾ നൽകിയ അംഗീകാരമാണ് മദ്‌ഹബുകൾക്ക് അടിത്തറ പാകിയത്. ഇസ്ലാമിന്റെ അടിസ്ഥാന പ്രമാണങ്ങളായ ഖുർആനിലും ഹദീസിലും ഇവരെക്കാൾ പ്രഗൽഭരായ മറ്റൊരു പണ്ഡിതനും വന്നിട്ടില്ലെന്ന് മദ്‌ഹബുകളെ പിൻപറ്റുന്നതിനെ നിശേധിക്കുന്നവർ പോലും അംഗീകരിക്കുന്നു. ഇക്കാരണത്താൽ തന്നെ ഈ മഹത്തുക്കളുടെ ശിശ്യഗണങ്ങൾ മനസ്സിലാക്കി “‘ഇസലാമിക നിയമ നിർത്ഥാരണത്തിൽ തെറ്റു പറ്റാതിരിക്കാൻ ഞങ്ങളെക്കാൽ കൂടുതൽ സാധ്യത സർവ്വകലാവല്ലഭരായ ഞങ്ങളുടെ ഈ ഗുരുവര്യർ തന്നെയാണ്” ഇക്കാരണത്താൽ ഇവരുടെ ശിശ്യർ സ്വന്ത്വം ഗവേശണങ്ങളേക്കാൾ ഗുരുനാഥരുടെ ഗവേശണങ്ങൾക്ക് മുൻഗണന നൽകുകയും,ആ ഗവേശണങ്ങളുടെ ആധികരികത സ്ഥാപിക്കുന്നതിലായി ജോലിയാകുകയും ചെയ്തു. ഇവരുടെ ശിശ്യഗണങ്ങളും തലമുറകളായി ഇതേ പാത തുടർന്നു. ഇതാണ് മദ്ഹബുകളുടെ ആവിർഭാവത്തിനും പ്രചരണത്തിനും ഹേതുവായത്. ഇസ്ലാമിന്റെ തനതായ പരമ്പരയും നിലനിൽപും മദ്ഹബുകളിൽ കൂടിയാണ്.
 
{{islam-stub}}
"https://ml.wikipedia.org/wiki/മദ്ഹബ്" എന്ന താളിൽനിന്ന് ശേഖരിച്ചത്