"കാനായി കുഞ്ഞിരാമൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 1:
<!-- [[image:Kanai.jpg|thumb|200px|right|കാനായി കുഞ്ഞിരാമന്‍]] -->
'''കാനായി കുഞ്ഞിരാമന്‍''' [[കേരളം|കേരളകേരളത്തിലെ]]ത്തിലെ ഏറ്റവും പ്രശസ്തരായ ശില്പികളില്‍ ഒരാളാണ് '''കാനായി കുഞ്ഞിരാമന്‍'''. അദ്ദേഹം [[കാസര്‍കോട് ജില്ല|കാസര്‍കോട് ജില്ലയിലെ]]യിലെ [[കാഞ്ഞങ്ങാട്]] ജനിച്ചു. ഇപ്പോള്‍ [[കേരള ലളിത കലാ അക്കാദമി|കേരള ലളിത കലാ അക്കാദമിയുടെ]]യുടെ പ്രസിഡന്റായിരുന്നു അദ്ദേഹം. ഒരു ചലച്ചിത്ര പിന്നണിഗായകനുമാണ് കാനായി{{തെളിവ്}}.
 
'''കാനായി കുഞ്ഞിരാമന്‍''' [[കേരളം|കേരള]]ത്തിലെ ഏറ്റവും പ്രശസ്തരായ ശില്പികളില്‍ ഒരാളാണ്. അദ്ദേഹം [[കാസര്‍കോട് ജില്ല]]യിലെ [[കാഞ്ഞങ്ങാട്]] ജനിച്ചു. ഇപ്പോള്‍ [[കേരള ലളിത കലാ അക്കാദമി]]യുടെ പ്രസിഡന്റായിരുന്നു അദ്ദേഹം. ഒരു ചലച്ചിത്ര പിന്നണിഗായകനുമാണ് കാനായി{{തെളിവ്}}.
 
==വിദ്യാഭ്യാസം==
 
അദ്ദേഹം [[ചോളമണ്ഡലം]] കലാഗ്രാമത്തില്‍ [[ചിത്രകല]] അഭ്യസിച്ചു. പ്രശസ്ത ചിത്രകാരനായ [[കെ.സി.എസ്. പണിക്കര്‍|കെ.സി.എസ്. പണിക്കരാപണിക്കരായിരുന്നു]]യിരുന്നു അദ്ദേഹത്തിന്റെ ഒരു ഗുരുനാഥന്‍. ചിത്രകലയില്‍ നിന്ന് [[ശില്‍പകല|ശില്‍പകലയിലേക്കുള്ള]]യിലേക്കുള്ള മാറ്റം അവിചാരിതമായിരുന്നു. [[ദേബി പ്രസാദ് ചൌധരി]|ദേബി പ്രസാദ് ചൌധരി]യെപ്പോലെ]] ഉള്ള മഹാന്മാരായ കലാകാരന്മാരെ ഗുരുക്കന്മാരായി ലഭിച്ച അദ്ദേഹം ആദ്യം തകരപ്പാളികളില്‍ കൊത്തുപണി തുടങ്ങി. തകരപ്പാളിയില്‍ തീര്‍ത്ത ‘അമ്മ‘ എന്ന ശില്പം ഒരു കലാകാരന്‍ തന്റെ സമൂഹത്തില്‍നിന്നും ചരിത്രത്തില്‍നിന്നും കേട്ടുകേള്‍വികളില്‍നിന്നും ആവോളം പ്രചോദനം ഉള്‍ക്കൊള്ളുന്നു എന്നതിന്റെ മകുടോദാഹരണമാണ്. അദ്ദേഹം [[മദ്രാസ്|മദിരാശിമദിരാശിയിലെ]]യിലെ ഫൈന്‍ ആര്‍ട്സ് കോളെജില്‍ നിന്ന് [[1960]] ഇല്‍ ഒന്നാം ക്ലാസോടെ ശില്പകലയില്‍ ഡിപ്ലോമ കരസ്ഥമാക്കി. ശില്പകലയില്‍ ഉപരിപഠനം [[ലണ്ടന്‍|ലണ്ടനിലണ്ടനിലെ]]ലെ സ്ലെയ്ഡ് സ്കൂള്‍ ഓഫ് ആര്‍ട്സില്‍ [[1965]] -ല്‍ പൂര്‍ത്തിയാക്കി.
 
[[image:Yakshi1.jpg|thumb|200px|right|യക്ഷി]]
Line 11 ⟶ 10:
==പ്രശസ്തമായ ശില്പങ്ങള്‍==
 
അദ്ദേഹത്തിന്റെ പ്രശസ്തമായ ശില്പങ്ങളും സംഭാവനകളും യക്ഷി ([[മലമ്പുഴ ഡാം]]), ശംഖ് ([[വേളി]] കടപ്പുറം), ജലകന്യക ([[ശംഖുമുഖം]] കടപ്പുറം), അമ്മയും കുഞ്ഞും ([[പയ്യമ്പലം]], [[കണ്ണൂര്‍]]), മുക്കട പെരുമാള്‍ ([[കൊച്ചി]]), നന്ദി ([[മലമ്പുഴ]],[[പാലക്കാട്]]), തമിഴത്തി പെണ്ണ് (ചോളമണ്ഡലം കലാഗ്രാമം, മദിരാശി), [[ശ്രീനാരായണ ഗുരു]], [[സുഭാഷ് ചന്ദ്ര ബോസ്]], [[ശ്രീ ചിത്തിര തിരുന്നാള്‍]], [[പട്ടം താണുപിള്ള]], [[മന്നത്തു പദ്മനാഭന്‍]], [[വിക്രം സാരാഭായി]], [[ഡോ. പല്പു]], [[മാമന്‍ മാപ്പിള]], [[ഇ.എം.എസ്‌. നമ്പൂതിരിപ്പാട്‌]], [[രവീന്ദ്രനാഥ ടാഗോര്‍]] തുടങ്ങിയവരുടെ വെങ്കല ശില്പങ്ങള്‍ (ആള്‍‌‌രൂപങ്ങള്‍), കേരള സര്‍ക്കാരിന്റെ മിക്കവാറും എല്ലാ പ്രധാന അവാര്‍ഡുകളുടെയും രൂപകല്പന എന്നിവയാണ്.
 
 
Line 20 ⟶ 19:
==മൊഴിമുത്തുകള്‍==
 
കാ‍നായിയുടെകാനായിയുടെ അഭിപ്രായത്തില്‍ തന്റെ ഏറ്റവും ദുഷ്കരമായ ശില്പം ഇ.എം.എസ്സിന്റെ ശില്പമാണ്. പ്രത്തേകിച്ച്പ്രത്യേകിച്ച് എഴുന്നു നില്‍ക്കുന്ന സവിഷേഷതകളില്ലാത്ത ഇ.എം.എസ്സിന്റെ രൂപം കേരളീയര്‍ക്കു സുപരചിതമായിരുന്നു. യഥാര്‍ത്ഥരൂപത്തിനു വളരെ സമാനമായ ഇ.എം.എസ്.ശില്പം തന്റെ ഏറ്റവും ആ‍നന്ദദാ‍യകമായആനന്ദദായകമായ അനുഭവമായി കാനായി സാക്ഷ്യപ്പെടുത്തുന്നു. ഒരു ഇരിപ്പുമുറിയില്‍ വളരെ വലിയ ഒരു ശില്പത്തിനു സ്ഥാനമില്ലാത്തതുപോലെ ഒരു ചെറിയ ശില്പം ഒരു വിശാലമായ കടല്‍പ്പുറത്തോ പുല്‍ത്തകിടിയിലോ യോജിക്കുന്നില്ല എന്ന് അദ്ദേഹം പറയുന്നു. പൊതുസ്ഥലങ്ങളിലെ ഭീമാകാരമായ ശില്പങ്ങള്‍ സാധാരണക്കാരനെ കലയുമായി പരിചയപ്പെടുത്തുന്നതിനുള്ള ഒരു ഉപാധി ആണെന്നു അദ്ദേഹം വിശ്വസിക്കുന്നു.
 
 
"https://ml.wikipedia.org/wiki/കാനായി_കുഞ്ഞിരാമൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്