"ആറന്മുള വിമാനത്താവള നിർമ്മാണപദ്ധതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Vssun (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1649012 നീക്കം ചെയ്യുന്നു
(ചെ.) 101.63.251.187 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലു...
വരി 1:
{{Prettyurl|Aranmula Airport}}
{{Orphan|date=നവംബർ 2010}}
[[കേരളം|കേരളത്തിലെ]] പ്രഥമ സ്വകാര്യ[[പത്തനംതിട്ട ജില്ല|പത്തനംതിട്ട ജില്ലയിൽ]] പണിനടന്നുകൊണ്ടിരിക്കുന്ന മേഖലാഒരു വിമാനത്താവളമാണ് '''ആറന്മുള വിമാനത്താവളം''' (Aranmula Airport Ltd.). [[പത്തനംതിട്ടകേരളത്തിൽ ജില്ല|പത്തനംതിട്ടസ്വകാര്യമേഖലയിലുള്ള ജില്ലയിൽ]]ആദ്യത്തെ [[ശബരിമല‌|ശബരിമല‌യ്ക്കു]] സമീപംവിമാനത്താവളമാണിത്.{{അവലംബം}} 2000 കോടി മുതൽ മുടക്കിൽ [[കെ.ജി.എസ് ഗ്രൂപ്പ്|കെ.ജി.എസ് ഗ്രൂപ്പാണ്]] (കുമരൻ-ജിജി- ഷണ്മുഖം എന്നിവരാണ് ചൈനൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന് ഈ കമ്പനിയുടെ ഉടമസ്ഥർ)<ref>http://epaper.madhyamam.com/news/153711/120223</ref> വിമാനത്താവളം നിർമ്മിക്കുന്നത് .<ref>[http://www.kgsaranmulaairport.com/projects.html ഔദ്യോഗിക വെബ്‌സൈറ്റ്]</ref>. തുടക്കത്തിൽ 500 കോടിയാണ് നിക്ഷേപം. കേരളത്തിലെ നാലാമത്തെ വിമാനത്താവളമാണ് ആറന്മുള<ref>[http://www.thehindu.com/news/states/kerala/article609578.ece ദ ഹിന്ദു ഓൺലൈനിൽ വന്ന വാർത്തയെ ആസ്പദമാക്കി]</ref>. 2012 ഓഗസ്റ്റ് 17-ന് കേന്ദ്രാനുമതി ലഭിച്ചു<ref>[http://www.mathrubhumi.com/online/malayalam/news/story/1778383/2012-08-18/kerala ആറന്മുള വിമാനത്താവളത്തിന് കേന്ദ്രാനുമതി -ആൻേറാആന്റോ ആന്റണി ]</ref>.
 
എയർബസ് എ-300 ഇറക്കുവാൻ പാകത്തിലുള്ളതാണ് ഈ വിമാനത്താവളം രൂപകൽപ്പന ചെയ്യുന്നത്. 1500 പേർക്ക് നേരിട്ടും 6000 പേർക്ക് പരോക്ഷമായും ഈ മേഖലയിൽ തൊഴിൽ ലഭിക്കും. [[പത്തനംതിട്ട]], [[ഇടുക്കി]], [[ആലപ്പുഴ]] [[കോട്ടയം]] എന്നീ ജില്ലകളിലെ പ്രവാസികളെ ലക്ഷ്യമിട്ടാണ് ഇവിടെ വിമാനത്താവളം നിർമ്മിക്കുന്നത്.
 
[[ആറന്മുള]] - [[കുളനട]] വഴിയിൽ നാൽകാലിക്കൽ പാലത്തിനടുത്താണ് വിമാനത്താവള നിർമ്മാണം ആരംഭിച്ചത്. 2005 - ലാണ് വിമാനത്താവളത്തിനായി പദ്ധതി രൂപപ്പെടുത്തിയത്. അതിനെ തുടർന്ന് [[ആറന്മുള ഏവിയേഷൻ ലിമിറ്റഡ്]] എന്നപേരിൽ കമ്പനി രൂപവൽക്കരിച്ച് പ്രവർത്തനം തുടങ്ങി.
 
=എന്ത് കൊണ്ട് ആറന്മുളയിൽ ഒരു വിമാനത്താവളം?=
 
[[ആറന്മുള]]യിൽ വിഭാവനം ചെയ്യപ്പെട്ട വിമാനത്താവളത്തെ അനുകൂലിച്ചും പ്രതികൂലിച്ചും ഉള്ള ചർച്ചകൾ നിറയുന്ന ഈ സമയത്ത് വസ്തുതാപരമായ നിരവധി കാര്യങ്ങളെ കുറിച്ച് അറിയുക എന്നത് വളരെ വലിയ ഒരു കാര്യമാണ്.
 
രാജ്യത്തെ ആദ്യത്തെ സ്വകാര്യ ഗ്രീൻ ഫീൽഡ്എയർപോർട്ട് എന്ന നിലയിൽ, നിയമപരമായ എല്ലാ കടമ്പകളും കടന്നു നിർമ്മാണ ഘട്ടത്തിലേക്ക് കടക്കാനൊരുങ്ങുന്ന പ്രസ്തുത പദ്ധതി, മദ്ധ്യതിരുവിതാംകൂറിലെ [[ആറന്മുള]]യെ പദ്ധതി പ്രദേശമായി തെരഞ്ഞെടുത്തത്, തദ്വാരാ [[കേരളം|കേരളീയർക്ക്]] ലഭിക്കുന്ന നിസ്സീമമായ പ്രയോജനങ്ങളെ ദീർഘവീഷണം ചെയ്തു കൊണ്ട് തന്നെയാണ് എന്ന് വസ്തുതകൾ പരിശോധിക്കുന്ന ഏതൊരാൾക്കും മനസ്സിലാക്കാവുന്നതെ ഉള്ളൂ. [[കേരളം|കേരളത്തിൻറെ]] സാമ്പത്തികമായ വളർച്ചക്ക് അടിസ്ഥാനപരമായ മുതല്ക്കൂട്ടായ മൂലധനം സൃഷ്ടിച്ചത് പ്രവാസികളായ മലയാളികൾ ആണെന്നത് നിസ്തർക്കമായ കാര്യമാണ്. ഈ പ്രവാസികളിൽ വലിയൊരു ശതമാനവും [[ആറന്മുള]]യ്ക്ക് ചുറ്റുവട്ടങ്ങളിൽ നിന്നുള്ളവരാണ് എന്നതും, അവർക്ക് ഇന്നത്തെ സ്ഥിതിയിൽ [[കേരളം|കേരളത്തിൽ ]] വിമാനമിറങ്ങിയാൽ വീടുകളിൽ എത്തിച്ചേരുന്നതിന് വിമാനത്തിൽ ചിലവഴിച്ചതിനേക്കാൾ കൂടുതൽ സമയം വേണ്ടി വരുന്നു എന്നതും വളരെ വിരോധാഭാസം ആണ്.
 
പ്രവാസികളുടെ യാത്ര സൗകര്യം മാത്രമല്ല പുതിയൊരു വിമാനത്താവളം കൊണ്ട് ലക്ഷ്യമിടുന്നത്. കേരളത്തിലെത്തുന്ന വിദേശ വിനോദസഞ്ചാരികളിൽ നല്ലൊരു വിഭാഗവും സന്ദർശിക്കുന്ന [[ആലപ്പുഴ]]യിലെ കായല്പ്പരപ്പുകളും, [[കുമരകം | കുമരകവും]], [[ഇടുക്കി]]യിലെ മലനിരകളും [[തേക്കടി]]യും ഒക്കെ [[ആറന്മുള]]യിൽ നിന്നും എത്ര എളുപ്പത്തിൽ എത്തിച്ചേരാൻ കഴിയുന്ന അകലത്തിൽ ആണ് എന്നത് എല്ലാവര്ക്കും അറിയാവുന്നതാണ്. വിദേശികൾ മാത്രമല്ല സ്വദേശികളായ വിനോദസഞ്ചാരികളുടെ കാര്യമെടുത്താലും സ്ഥിതി വ്യത്യസ്തമല്ല. വിനോദസഞ്ചാര മേഖല മാത്രമല്ല, നമ്മുടെ നാടിൻറെ അസ്തിത്വമായ ആത്മീയസംസ്കൃതിയുടെ കാര്യത്തിലും [[ആറന്മുള]]യും സമീപപ്രദേശങ്ങളും വളരെ പ്രാധാന്യമർഹിക്കുന്നു. [[പമ്പാ]] നദിയും, [[പാർത്ഥസാരഥി]] ക്ഷേത്രവും [[വള്ളംകളി]]യും മാരാമൺ കൺവെൻഷനും എല്ലാത്തിനുമുപരി [[ആറന്മുള]]യിൽ നിന്നും കേവലം ഒരു മണിക്കൂർ മാത്രം റോഡ്‌ മാർഗ്ഗം സഞ്ചരിച്ചാൽ എത്തിച്ചേരാവുന്ന [[ഇന്ത്യ]]യിലെ തന്നെ പ്രസിദ്ധമായ ശബരിമല ക്ഷേത്രവും ഒക്കെ [[ആറന്മുള]]യുടെ സാംസ്കാരിക വൈവിധ്യങ്ങൾ ആണ്. ഒരു വിമാനത്താവളം കൊണ്ട് കേരളത്തിൻറെ അനന്യമായ സംസ്കൃതി വന്നു കണ്ടു അനുഭവിക്കാൻ ലോകത്തിനു മുന്നിൽ ഒരു വാതിൽ തുറക്കപ്പെടുകയാണ്.
 
[[ആറന്മുള]]യിലൊരു വിമാനത്താവളം എന്ന പദ്ധതിയെ എതിർക്കുന്നവർ മറന്നു പോകുന്ന ചില കാര്യങ്ങൾ ഉണ്ട്. ആധുനിക ലോകം പടുത്തുയർത്തപ്പെടുന്നതിനു മുൻപുള്ള [[ഭൂമി]]യുടെ അവസ്ഥയെ കുറിച്ച് ആരെങ്കിലും ഒന്ന് ആലോചിച്ചു നോക്കൂ. ഇവിടെ പ്രകൃത്യാ ഉള്ളവ മാത്രമേ ഉണ്ടായിരുന്നുള്ളൂ. മനുഷ്യന്റെ ഓരോ നിർമ്മിതിയും [[പ്രകൃതി]]യ്ക്ക് മേലെ ആണ് സ്ഥാപിക്കപ്പെട്ടത്. അവയോരോന്നും സ്വീകരികപ്പെടുകയും ചുറ്റുപാടുകൾ അവയോടു താദാത്മ്യം പ്രാപിക്കുകയും ചെയ്യപ്പെട്ടു എന്ന് [[ചരിത്രം]] പരിശോധിച്ചാൽ മനസ്സിലാവും. മനുഷ്യജീവിതത്തെ മാറുന്ന കാലത്തിനു അനുസരിച്ച് മുന്നോട്ടു കൊണ്ട് പോവുക എന്നതാണ് ഓരോ നിർമ്മാണ പദ്ധതിയും കൊണ്ട് അടിസ്ഥാനപരമായി ലക്ഷ്യമിടുന്നത്. നിലവിലുള്ള സാഹചര്യങ്ങൾ ഒരു വിമാനത്താവളത്തെ എത്രത്തോളം സാധൂകരിക്കുന്നു എന്നത് മാത്രമല്ല, മറിച്ച് പ്രസ്തുത പദ്ധതി വരും ദിനങ്ങളിൽ ഒരു പ്രദേശത്തെയും അതുൾപ്പെടുന്ന ദേശത്തെയും എങ്ങനെ പുരോഗമനപരമായി സ്വാധീനിക്കുന്നു എന്ന ദീർഘവീക്ഷണം കൂടി കണക്കിലെടുക്കുമ്പോൾ ആണ് നമ്മുടെ സമീപനം നീതിയുക്തമാകുന്നത്. അതിനു ദൃഷ്ടാന്തങ്ങളായി നിരവധി ചരിത്രപാഠങ്ങൾ നമ്മുടെ മുന്നിലുണ്ട്.
 
 
==പുറത്തേക്കുള്ള കണ്ണികൾ==