"ആറന്മുള വിമാനത്താവള നിർമ്മാണപദ്ധതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Vssun (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1648180 നീക്കം ചെയ്യുന്നു
Vssun (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1649012 നീക്കം ചെയ്യുന്നു
വരി 1:
{{Prettyurl|Aranmula Airport}}
{{Orphan|date=നവംബർ 2010}}
[[കേരളം|കേരളത്തിലെ]] പ്രഥമ [[പത്തനംതിട്ട ജില്ല|പത്തനംതിട്ട ജില്ലയിൽ]] പണിനടന്നുകൊണ്ടിരിക്കുന്നസ്വകാര്യ ഒരുമേഖലാ വിമാനത്താവളമാണ് '''ആറന്മുള വിമാനത്താവളം''' (Aranmula Airport Ltd.). കേരളത്തിൽ[[പത്തനംതിട്ട സ്വകാര്യമേഖലയിലുള്ളജില്ല|പത്തനംതിട്ട ആദ്യത്തെജില്ലയിൽ]] വിമാനത്താവളമാണിത്.{{അവലംബം}}[[ശബരിമല‌|ശബരിമല‌യ്ക്കു]] സമീപം 2000 കോടി മുതൽ മുടക്കിൽ [[കെ.ജി.എസ് ഗ്രൂപ്പ്|കെ.ജി.എസ് ഗ്രൂപ്പാണ്]] (കുമരൻ-ജിജി- ഷണ്മുഖം എന്നിവരാണ് ചൈനൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന് ഈ കമ്പനിയുടെ ഉടമസ്ഥർ)<ref>http://epaper.madhyamam.com/news/153711/120223</ref> വിമാനത്താവളം നിർമ്മിക്കുന്നത്. <ref>[http://www.kgsaranmulaairport.com/projects.html ഔദ്യോഗിക വെബ്‌സൈറ്റ്]</ref>. തുടക്കത്തിൽ 500 കോടിയാണ് നിക്ഷേപം. കേരളത്തിലെ നാലാമത്തെ വിമാനത്താവളമാണ് ആറന്മുള<ref>[http://www.thehindu.com/news/states/kerala/article609578.ece ദ ഹിന്ദു ഓൺലൈനിൽ വന്ന വാർത്തയെ ആസ്പദമാക്കി]</ref>. 2012 ഓഗസ്റ്റ് 17-ന് കേന്ദ്രാനുമതി ലഭിച്ചു<ref>[http://www.mathrubhumi.com/online/malayalam/news/story/1778383/2012-08-18/kerala ആറന്മുള വിമാനത്താവളത്തിന് കേന്ദ്രാനുമതി -ആന്റോആൻേറാ ആന്റണി ]</ref>.
 
എയർബസ് എ-300 ഇറക്കുവാൻ പാകത്തിലുള്ളതാണ് ഈ വിമാനത്താവളം രൂപകൽപ്പന ചെയ്യുന്നത്. 1500 പേർക്ക് നേരിട്ടും 6000 പേർക്ക് പരോക്ഷമായും ഈ മേഖലയിൽ തൊഴിൽ ലഭിക്കും. [[പത്തനംതിട്ട]], [[ഇടുക്കി]], [[ആലപ്പുഴ]] [[കോട്ടയം]] എന്നീ ജില്ലകളിലെ പ്രവാസികളെ ലക്ഷ്യമിട്ടാണ് ഇവിടെ വിമാനത്താവളം നിർമ്മിക്കുന്നത്.