"ദിരിയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 16:
 
പത്തൊൻപതാം നൂറ്റാണ്ടിൽ [[സൗദി അറേബ്യയുടെ ഭരണാധികാരികൾ|സൗദ്‌ കുടുംബം]] വഹാബി പ്രസ്ഥാനത്തിന്റെ പിന്തുണയോടെ അറേബ്യയും [[മക്ക]], [[മദീന]] അടക്കമുള്ള പ്രദേശങ്ങൾ ഒട്ടോമാൻ തുർക്കികളിൽ നിന്നും നേടിയെടുത്തത് ഇവിടെ നിന്നും ആയിരുന്നു. മക്കയും മദീനയും അടക്കമുള്ള പ്രദേശങ്ങൾ തങ്ങൾക്കു നഷ്ടപ്പെട്ടതോടെ ഓട്ടോമൻ ഭരണാധികാരികൾ സൌദ്‌ ആസ്ഥാനമായ ദിരിയയിൽ ആക്രമണം നടത്തി. ആറ് മാസത്തോളം നടന്ന യുദ്ധത്തിൽ ദിരിയയിലെ രാജകൊട്ടാരം ഒഴികെ എല്ലാം തകർന്നു. വൻ ആൾ നാശവും സംഭവിച്ചു. അതോടെ ദിരിയയിലെ കൊട്ടാരത്തിൽ സുരക്ഷിതനായി കഴിഞ്ഞിരുന്ന രാജാവ് അൽ സൗദ്‌ അബ്ദുള്ള ഒട്ടോമാൻ ഭരണാധികാരികൾക്ക് കീഴടങ്ങി. രാജാവിനെ ഇസ്താംപൂളിലേക്ക് കൊണ്ട് പോയി വധിച്ചു. തുടർന്ന് ദിരിയ പ്രദേശം കോട്ടയടക്കം പൂർണ്ണമായി തകർത്തു.
== ആധുനിക ദിരിയ ==
 
== അവലംബം ==
"https://ml.wikipedia.org/wiki/ദിരിയ" എന്ന താളിൽനിന്ന് ശേഖരിച്ചത്