"ദിരിയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 13:
[[സൗദി അറേബ്യ|സൗദി അറേബ്യയുടെ]] തലസ്ഥാനമായ റിയാദിനടുത്തുള്ള ഒരു പുരാതന നഗരപ്രദേശമാണ് '''ദിരിയ''' ({{lang-ar|'''الدرعية'''}}; also spelled '''Ad-Dir'iyah''', '''Ad-Dar'iyah''' or '''Dir'aiyah'''). [[യുനെസ്കോ|യുനെസ്കോയുടെ]] ലോക [[ലോകപൈതൃകസ്ഥാനം|പൈതൃക പട്ടികയിൽ]] പെട്ട പ്രദേശമാണ് ദിരിയ.
== ചരിത്രം ==
റിയാദിൽ നിന്നും 30 [[കിലോമീറ്റർ]] മാറി നെജ്ദ് പ്രദേശമായ [[വാദി ഹനീഫ]] എന്ന മരുപ്രദേശത്താണ് ദിരിയ. 300 വർഷത്തോളം പഴക്കമുള്ള കൊട്ടാരങ്ങളും മറ്റുമുള്ള ചരിത്ര പ്രദേശമാണ് ദിരിയ<ref>http://www.arriyadh.com/Eng/Tourism/Left/CityPlaces/getdocument.aspx?f=/openshare/Eng/Tourism/Left/CityPlaces/City-of-Old-Ad-Diriyah11.doc_cvt.htm</ref>. സൗദ് കുടുംബത്തിന്റെ പഴയ ആസ്ഥാനം ഇവിടെയായിരുന്നു. വഹാബി കേന്ദ്രമായിരുന്ന ദിരിയ 1818-ൽ നടന്ന യുദ്ധത്തിൽ പൂർണ്ണമായി നശിപ്പിക്കപ്പെട്ടു.

പത്തൊൻപതാം നൂറ്റാണ്ടിൽ [[സൗദി അറേബ്യയുടെ ഭരണാധികാരികൾ|സൗദ്‌ കുടുംബം]] വഹാബി പ്രസ്ഥാനത്തിന്റെ പിന്തുണയോടെ അറേബ്യയും [[മക്ക]], [[മദീന]] അടക്കമുള്ള പ്രദേശങ്ങൾ ഒട്ടോമാൻ തുർക്കികളിൽ നിന്നും നേടിയെടുത്തത് ഇവിടെ നിന്നും ആയിരുന്നു. മക്കയും മദീനയും അടക്കമുള്ള പ്രദേശങ്ങൾ തങ്ങൾക്കു നഷ്ടപ്പെട്ടതോടെ ഓട്ടോമൻ ഭരണാധികാരികൾ സൌദ്‌ ആസ്ഥാനമായ ദിരിയയിൽ ആക്രമണം നടത്തി.
 
== അവലംബം ==
"https://ml.wikipedia.org/wiki/ദിരിയ" എന്ന താളിൽനിന്ന് ശേഖരിച്ചത്