2,483
തിരുത്തലുകൾ
('മീര്കാറ്റ് കീരിയുടെ വർഗത്തിൽപെട്ട ഒരു ചെറി...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) (വർഗ്ഗം:സസ്തനികൾ ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്) |
||
മീര്കാറ്റ്
കീരിയുടെ വർഗത്തിൽപെട്ട ഒരു ചെറിയ സസ്തനി യാണ് മീര്കാറ്റ് മരുഭൂമികളിലും വനാണ്ടാരങ്ങളിലും മീര്കറ്റ് നെ കാണാം ഇതിന്റെ വിപുലമായ ഒരു ശേഖരം ലണ്ടൻ കാഴ്ച ബംഗ്ലാവിൽ ഉണ്ട്. 12 മുതൽ 14 വര്ഷം വരെയാണ് ഇതിന്റെ ജീവിതകാലം. ഇരുകാലുകളിൽ നന്നായി നിവർന്നു നില്ക്കാൻ ഇഷ്ടപ്പെടുന്ന ഈ ചെറു ജീവി ഒരു മാംസ ഭുക്ക് ആണ്, ഏറ്റവും ഇഷ്ടപെട്ട ഭക്ഷണം മുട്ടയാണ്...പക്ഷികളുടെയും മറ്റും മുട്ട വളരെ വിധഗ്ദാമായിട്ടാണ് ഇവൻ തട്ടി എടുക്കുന്നത്..മറ്റു ചെറു ജീവികൾ, പാമ്പ് വരെയും ഇവൻ ഭക്ഷിക്കും കൂട്ടം കൂടി നടക്കാൻ ഇഷ്ടപ്പെടുന്നവരാന് ഈ ജീവികൾ
[[വർഗ്ഗം:സസ്തനികൾ]]
|