"ഓട്ടിസ്റ്റിക് ഡിസോർഡർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.2+) (യന്ത്രം പുതുക്കുന്നു: hi:आत्मविमोह
No edit summary
വരി 21:
 
ഓട്ടിസം ബാധിച്ച കുട്ടികൾ കുട്ടികാലം മുതൽക്കേ തന്നെ കടുത്ത [[സംഗീതം|സംഗീത]] വാസന പ്രകടിപ്പിക്കാറുണ്ട്. സംഗീതമടക്കമുള്ള പല മേഖലകളിൽ ഓട്ടിസ്റ്റിക്കായ വ്യക്തികൾ ശോഭിക്കാറുണ്ട്. [[ചാൾസ് ഡാർവിൻ]] പോലുള്ള പ്രമുഖരും ഓട്ടിസമുണ്ടായിരുന്നവരായിരുന്നു<ref>http://www.telegraph.co.uk/health/healthnews/4680971/Charles-Darwin-had-autism-leading-psychiatrist-claims.html</ref>. അസാമാന്യമായ ബുദ്ധിശക്തിയും ചില കുട്ടികളിൽ കാണാറുണ്ട്.
 
..1990 കളിൽ 10000 തന് 5 എന്നാ നിലയിൽ കാണപ്പെട്ട ഈ അവസ്ഥ ഇന്നിപ്പോൾ 110 നു ഐ എന്നാ നിലയിൽ ആയിരിക്കുന്നു
സമീപകാലത്ത് ആണ് നാം ഇതിനെപ്പറ്റി ഇത്രയും അവബോധം ഉണ്ടായതു
 
== ലക്ഷണങ്ങൾ ==
"https://ml.wikipedia.org/wiki/ഓട്ടിസ്റ്റിക്_ഡിസോർഡർ" എന്ന താളിൽനിന്ന് ശേഖരിച്ചത്