"സ്പെയിൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.3) (യന്ത്രം ചേർക്കുന്നു: min:Spanyol
No edit summary
വരി 74:
}}
 
[[യൂറോപ്പ്‌|യൂറോപ്യൻ]] ഭൂഖണ്ഡത്തിൽപ്പെട്ട രാജ്യമാണ് '''സ്പെയിൻ'''( [[ഇംഗ്ലീഷ്]]: Spain , [[സ്പാനിഷ്‌ ഭാഷ|സ്പാനിഷ്‌]] : España, IPA: [es'paɲa]) അഥവാ '''കിങ്ഡം ഒഫ് സ്പെയിൻ'''([[സ്പാനിഷ്‌ ഭാഷ|സ്പാനിഷ്‌]] : Reino de España). കിഴക്ക് മെഡിറ്ററേനിയൻ കടലും വടക്ക് [[ഫ്രാൻസ്]], [[അൻഡോറ]], [[ബേ ഓഫ് ബിസ്കേ|ബേ ഓഫ് ബിസ്കേയും]] വടക്ക് പടിഞ്ഞാറ് അറ്റ്ലാൻറിക്അൻറിക് സമുദ്രവും പടിഞ്ഞാറ് [[പോർച്ചുഗൽ|പോർച്ചുഗലുമാണ്]] അതിർത്തികൾ. മെഡിറ്ററേനിയിലുള്ള ബലേറിക് ദ്വീപുകളും അറ്റ്ലാൻറിക്അറ്റ് ലാന്റിക്ക് സമുദ്രത്തിലുള്ള കാനറി ദ്വീപുകളും സ്പാനിഷ് ഭരണപ്രദേശങ്ങളിൽ ഉൾപ്പെട്ടതാണ്. 504,030 ചതുരശ്ര കിലോമീറ്ററാണ് മൊത്ത വിസ്തീർണ്ണം. യൂറോപ്യൻ യൂണിയനിൽ [[ഫ്രാൻസ്]] കഴിഞ്ഞാൽ സ്പെയിനാണ് വലിയ രാജ്യം. രാജ്യത്തിനകത്തെ വിവിധ ഭാഷാ-സാംസ്കാരിക വിഭാഗങ്ങൾക്ക് ഏറെ സ്വാതന്ത്ര്യം നൽകുന്ന തരത്തിലാണ് സ്പെയിനിന്റെ ഭരണഘടന. രാജ്യത്തിനകത്ത് സ്വന്തമായി തിരഞ്ഞെടുക്കാൻ അവകാശമുള്ള 17 പ്രവിശ്യകളുണ്ട്.
 
രാജഭരണത്തിൻ കീഴിലുള്ള പാർലമെൻററി സർക്കാരാണ് സ്പെയിനിൽ ഭരണം നടത്തുന്നത്.
"https://ml.wikipedia.org/wiki/സ്പെയിൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്