"ദീക്ഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
{{prettyurl|Diksha}}
ഹിന്ദു,ജൈന,ബൗദ്ധ മതങ്ങളിലെ ഒരു വ്രതാനുഷ്ഠാനമാണ് ദീക്ഷ (സംസ്ക്രുതം: दीक्षा തമിഴ്: தீட்சை.).മന്ത്രദീക്ഷ,തന്ത്രദീക്ഷ ,സന്ന്യാസദീക്ഷ,തുടങ്ങിയ പലതരം ദീക്ഷകൾ പാലിക്കപ്പെട്ടു പോരുന്നു.മാതാപിതാക്കളുടെ മരണാനന്തരം മക്കൾ ദീക്ഷ എടുക്കാറുണ്ട്. പിതൃജനങ്ങൾക്ക് ബലിയർപ്പിക്കാനും പിതൃക്രിയകൾ ചെയ്യാനുമായി ക്ഷൗരം വർജിക്കുകയും സാത്വികാഹാരം മാത്രം ഭുജിച്ച് ബ്രഹ്മചര്യം ആചരിച്ച് വ്രതമനുഷ്ഠിക്കുകയുമാണ് പതിവ്.
 
[[വർഗ്ഗം:ഹൈന്ദവാചാരങ്ങൾ]]
"https://ml.wikipedia.org/wiki/ദീക്ഷ" എന്ന താളിൽനിന്ന് ശേഖരിച്ചത്