"ദശാംശ സമ്പ്രദായം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'പത്ത് ആധാരമാക്കിയുള്ള സംഖ്യാസമ്പ്രദായമാണ് ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
(ചെ.) വർഗ്ഗം:ഗണിതം ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
വരി 1:
പത്ത് ആധാരമാക്കിയുള്ള സംഖ്യാസമ്പ്രദായമാണ് ദശാംശ സമ്പ്രദായം.ഏറ്റവും സാർവത്രികമായ സംഖ്യാസമ്പ്രദായവും ഇതാണ്.സ്ഥാനവില അടിസ്താനമാക്കി ഇന്നത്തെ രീതിയിൽ ദശാംശ സമ്പ്രദായത്തെ വികസിപ്പിച്ചെടുത്തത് പ്രാചീന ഭാരതീയരാണ്. അറബികൾ വഴിയാണ് യൂറോപ്പിൽ എത്തിപ്പെട്ടത് എന്നതിനാൽ ദശാംശ അക്കങ്ങളെ അറബിക് അക്കങ്ങൾ എന്നും പറയുന്നു.
 
[[വർഗ്ഗം:ഗണിതം]]
"https://ml.wikipedia.org/wiki/ദശാംശ_സമ്പ്രദായം" എന്ന താളിൽനിന്ന് ശേഖരിച്ചത്