"ആകാശവാണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.3) (യന്ത്രം ചേർക്കുന്നു: gu:આકાશવાણી
No edit summary
വരി 2:
[[പ്രമാണം:Logo_air.gif|thumb|200px|right|ആകാശവാണിയുടെ ചിഹ്നം]]
 
[[ഇന്ത്യ|ഇന്ത്യയിലെ]] ഔദ്യോഗിക റേഡിയോ പ്രക്ഷേപകരാണ് '''അഖിലേന്ത്യാ റേഡിയോ'''(All India Radio), അഥവാ '''ആകാശവാണി'''(आकाशवाणी), [[ഇന്ത്യ|ഇന്ത്യയിലെ]] ഔദ്യോഗിക റേഡിയോ പ്രക്ഷേപകരാണ്. വിവര പ്രക്ഷേപണ മന്ത്രാലയത്തിന്റെ കീഴിൽ ഉള്ള ഒരു സ്വതന്ത്ര സ്ഥാപനമാണിത്. [[പ്രസാർ ഭാരതി]] എന്ന സ്ഥാപനത്തിന്റെ കീഴിൽ അഖിലേന്ത്യാ റേഡിയോയും [[ദൂരദർശൻ|ദൂരദർശനും]] പ്രവർത്തിക്കുന്നു.
 
ലോകത്തിലെ തന്നെ ഏറ്റവും വലിയ [[റേഡിയോ]] ശൃംഖലകളിൽ ഒന്നാണ് അഖിലേന്ത്യാ റേഡിയോ. [[ഇന്ത്യൻ പാർലമെന്റ്|ഇന്ത്യൻ പാർലമെന്റിനടുത്തുള്ള]] ആകാശവാണി ഭവനാണ് ആകാശവാണിയുടെ മുഖ്യകാര്യാലയം. ആകാശവാണി ഭവനിൽ നാടക വിഭാഗം, എഫ് എം നിലയം, ദേശീയ സം‌പ്രേക്ഷണ വിഭാഗം എന്നിവ പ്രവർത്തിക്കുന്നു. [[ബ്രിട്ടീഷ്]] കാലഘട്ടത്തിൽ നിർമിച്ച ഈ കെട്ടിടം [[ഡെൽഹി|ദില്ലിയിലെ]] പുകൾപെറ്റ കെട്ടിടങ്ങളിൽ ഒന്നാണ്.
"https://ml.wikipedia.org/wiki/ആകാശവാണി" എന്ന താളിൽനിന്ന് ശേഖരിച്ചത്